Tag: yogi adityanath
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കും; യോഗി ആദിത്യനാഥ്
ലഖ്നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തര്‍പ്രദേശില്‍ ഒരുക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് നല്ല നിലവാരമുള്ള ഒരു ഫിലിം സിറ്റി...
മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു
ആഗ്ര: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഹിന്ദുത്വ അനുകൂല നിലപാടുകളുടെ പുതിയ ഉദാഹരണമായി മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നു. ശിവജി മ്യൂസിയം എന്നതാണ് പുതിയ പേര്. സംസ്ഥാനത്തിലെ നഗരങ്ങളുടെയും, ജില്ലകളുടെയും പേരുകള്‍ വ്യാപകമായി...
യുപിയില്‍ ദേശീയ സുരക്ഷ നിയമം ചുമത്തിയവരില്‍ ഭൂരിഭാഗവും ഗോവധത്തിന് അറസ്റ്റിലായവര്‍
ലഖ്‌നൗ: ദേശീയ സുരക്ഷ നിയമ പ്രകാരം ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലധികവും ഗോവധവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍. ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെ ദേശീയ...
സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എ നിര്‍വേന്ദ്ര മിശ്ര ആള്‍ക്കൂട്ട കൊലയ്‌ക്ക് ഇരയായി
ഉത്തര്‍പ്രദേശ്: മുന്‍ എംഎല്‍എയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രാദേശിലാണ് സംഭവം. 75 വയസ്സുള്ള നിര്‍വേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടത്. രണ്ട് തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും ഒരു തവണ സമാജ് വാദി പാര്‍ട്ടി ടിക്കറ്റിലും...
‘ടോയ് സിറ്റി’ നിര്‍മിക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍; നീക്കം പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച്
ലഖ്നൗ: രാജ്യത്തെ കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം പിന്തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ 'ടോയ് സിറ്റി' സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേക്ക് സമീപമാണ് കളിപ്പാട്ട നഗരം വിഭാവനം...

































