Tag: yogi adityanath
ഹോട്ടലുകളിൽ മാസ്‌കും കയ്യുറകളും നിർബന്ധമാക്കി യുപി
ലഖ്‌നൗ: യുപിയിലെ എല്ലാ ഹോട്ടലുകളിലും പാചകക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്നവർക്കും മാസ്‌കും കയ്യുറകളും നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. തീരുമാനം അടുത്ത ദിവസങ്ങളിൽ നടപ്പിലാക്കും.
എല്ലാ ഭക്ഷണശാലകളിലും സിസിടിവി സ്‌ഥാപിക്കുകയും റോഡരികിലെ ധാബ...
യോഗി ആദിത്യനാഥിന്റെ ചിത്രം മോർഫ് ചെയ്‌തു; 15കാരന് ശിക്ഷ ഗോശാല വൃത്തിയാക്കൽ
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച പതിനഞ്ച് വയസുകാരനെ ഗോശാലയിൽ ജോലി ചെയ്യാൻ അയച്ച് ജുവനൈൽ ജസ്‌റ്റിസ് ബോർഡ്. കൂടാതെ, പതിനഞ്ച് ദിവസം വൃത്തിയാക്കാനും 10000 രൂപ...
ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്തി; ബിജെപിയുടെ നേട്ടമെന്ന് യോഗി
ലഖ്‌നൗ: സംസ്‌ഥാനത്തെ ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്താൻ ബിജെപി സർക്കാരിന് സാധിച്ചെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം സംസ്‌ഥാനത്തെ പള്ളികളില്‍ നിന്നും ലൗഡ്‌സ്‌പീക്കര്‍ നീക്കം...
യോഗിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രൊഫൈലിൽ കാർട്ടൂൺ ചിത്രം
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പ്രൊഫൈലിൽ നിന്ന് യോഗിയുടെ ചിത്രം മാറ്റി ഹാക്കർ കാർട്ടൂൺ ചിത്രം പോസ്‌റ്റ് ചെയ്‌തു. രാത്രിയോടെ തന്നെ...
യോഗിയെ വിമർശിച്ചു; പിന്നാലെ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു തകർത്തു
ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തീപ്പൊരി പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്‍ലാം അൻസാരിക്ക് തിരിച്ചടി. അൻസാരിയുടെ പരാമർശം വിവാദമായതിനു പിന്നാലെ ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോൾ പമ്പ്...
സൗജന്യ റേഷൻ മൂന്ന് മാസം കൂടി നീട്ടി; രണ്ടാമൂഴത്തിലെ ആദ്യ തീരുമാനം പ്രഖ്യാപിച്ച് ആദിത്യനാഥ്
ലഖ്‌നൗ: സംസ്‌ഥാനത്ത് രണ്ടാം തവണയും അധികാരം നിലനിർത്തിയ യോഗി ആദിത്യനാഥ് സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റതിന് പിന്നാലെ ആദ്യ മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക്...
യോഗി ആദിത്യനാഥ് സത്യപ്രതിജ്‌ഞ ചെയ്‌തു; മന്ത്രിസഭയിൽ 31 പുതുമുഖങ്ങൾ, 5 വനിതകൾ
ലഖ്‌നൗ: ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ്...
യുപിയിൽ വീണ്ടും യോഗി ഭരണം; സത്യപ്രതിജ്‌ഞ ഇന്ന്
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ലക്നൗവിലെ ഏക്ന സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടക്കുക. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് തുടർച്ചയായി രണ്ടാമതും...