Tag: Youth Congress
തക്കാളിപെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ട്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
കണ്ണൂർ: പച്ചക്കറി, ഇന്ധനവിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത കേന്ദ്ര-സംസ്‌ഥാന സർക്കാരിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. തക്കാളി വില വർധിക്കുന്ന സാഹചര്യത്തിൽ...
ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
കൊല്ലം: ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡണ്ട് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് 7.40 ഓടെയായിരുന്നു സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍...
രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍; കങ്കണ റണൗട്ടിനെതിരെ പരാതി
മുംബൈ: സോഷ്യല്‍ മീഡിയയില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസാണ് ശനിയാഴ്‌ച നടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അമ്രീഷ്...
ഷൂട്ടിംഗ് തടഞ്ഞുള്ള സമരം അനുവദിക്കില്ല; വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് സമരം സിനിമാ വ്യവസായത്തിന് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്തെ ഇന്ധന നികുതി കുറക്കാനുള്ള സമരമാണ് തങ്ങൾ നടത്തുന്നതെന്നും ഷൂട്ടിംഗ് സ്‌ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും...
‘കടുവ’ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, തടഞ്ഞ് നേതാക്കൾ; സംഘർഷം
കാഞ്ഞിരപ്പള്ളി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'കടുവ'യുടെ സെറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ്...
ഹരിത വിവാദം; കൂട്ടരാജി പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാക്കൾ
ഇടുക്കി: എംഎസ്‌എഫ് ഹരിത വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗില്‍ വന്‍ പൊട്ടിത്തെറി. ഇടുക്കി ജില്ലയിലെ യൂത്ത് ലീഗ് നേതാക്കൾ കൂട്ടരാജി പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാര്‍, വൈസ് പ്രസിഡണ്ടുമാരായ അജാസ്, ലത്തീഫ്, അന്‍വര്‍,...
കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ ഗാന്ധിക്ക് നൽകണം; യൂത്ത് കോൺഗ്രസ് പ്രമേയം
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് പ്രമേയത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു....
യൂത്ത് കോൺഗ്രസ് വിവാദം; ദേശീയ നേതൃത്വം ചർച്ച ചെയ്യും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വക്‌താക്കളുടെ നിയമന വിവാദം ദേശീയ നേതൃത്വം ചർച്ച ചെയ്യും. സംസ്‌ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി പറഞ്ഞു. പുതിയ നിയമനങ്ങൾ...






































