Tue, Oct 21, 2025
29 C
Dubai
Home Tags Youth killed_wild elephant

Tag: youth killed_wild elephant

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ആറളം ഫാമിൽ നാളെ ഹർത്താൽ

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു ആറളം ഫാമിൽ നാളെ ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. പത്താം ബ്ളോക്കിലെ താമസക്കാരനായ രഘുവെന്ന (43) ആദിവാസി യുവാവാണ് ഇന്ന്...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശെൽവരാജിനെ ഒറ്റയാൻ ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം. ഇന്നലെ...

ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാ​പ്പി​ഡ് റെസ്‌പോൺസ്‌ ടീ​മിന്റേയും ആറളം ഫാം ​സെ​ക്യൂ​രി​റ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ്‌ കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല്...

യുവാവിനെ ആന ചവിട്ടിക്കൊന്നു

പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണ അന്ത്യം. ആറളം ഫാം ഏഴാം ബ്ളോക്കിലെ (കുട്ടപ്പൻ കോളനി) ബബീഷ് (19) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 5.30...
- Advertisement -