Sun, Oct 19, 2025
33 C
Dubai
Home Tags YouTube

Tag: YouTube

കാഴ്‌ചക്കാരിൽ നിന്ന് നേരിട്ട് പണമുണ്ടാക്കാം; ക്രിയേറ്റേഴ്‌സിന് ‘സൂപ്പർ താങ്ക്‌സുമായി’ യൂ ട്യൂബ്

ക്രിയേറ്റേഴ്‌സിന് പുതിയ വരുമാന മാർഗവുമായി യൂ ട്യൂബ്. ഇനി വീഡിയോ കാണുന്നവരിൽ നിന്നും പണം നേടാം. കാഴ്‌ചക്കാർക്ക് പണം നൽകാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ യൂ ട്യൂബ് അവതരിപ്പിച്ചു. 'സൂപ്പർ താങ്ക്‌സ്' എന്ന...

കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; പുതിയ സംവിധാനവുമായി യൂട്യൂബ്

ഡെൽഹി: ഒരാൾ പ്രസിദ്ധീകരിക്കുന്ന വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. 'ചീക്ക്‌സ്' എന്ന് ഔദ്യോഗികമായി പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചറിലൂടെ ഒരു വീഡിയോ അപ്‍ലോഡ് ചെയ്യുമ്പോള്‍ അത്...

കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം; പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്

കണ്ടൻ്റ് ക്രിയേറ്റർമാർ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് നികുതി നൽകണമെന്ന പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്. നികുതി നൽകേണ്ടത് അമേരിക്കക്ക് പുറത്തുള്ള ക്രിയേറ്റർമാരാണ്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. ആഡ്സെൻസിൽ...

തകരാർ പരിഹരിച്ചു; മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തിരിച്ചെത്തി

വാഷിംഗ്‌ടൺ: മണിക്കൂറുകൾക്ക് ശേഷം തകരാർ പരിഹരിച്ച് യൂട്യൂബ് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സിനേയും ഉപഭോക്‌താക്കളേയും പ്രതിസന്ധിയിലാക്കി പുലർച്ചെയാണ് യൂട്യൂബ് തകരാറിലായത്. "ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു, തടസം നേരിട്ടതിൽ ഖേദിക്കുന്നു, ക്ഷമയോടെ കാത്തിരുന്നതിന് നന്ദി,"- യൂട്യൂബ് ട്വീറ്റ്...

‘ഏഷ്യാനെറ്റ് ന്യൂസ്’ ലൈവ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം

തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂട്യൂബിലും ​ഗൂ​ഗ്ളിലും സെർച്ച് ചെയ്യുമ്പോൾ ഏഷ്യാനെറ്റ് ലൈവ് ടെലകാസ്‌റ്റ് ലഭിക്കാതായതോടെ പ്രേക്ഷകർ ചോദ്യവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്....

ഇനി വീഡിയോകള്‍ മാത്രമല്ല; യൂട്യൂബിനെ ഇ- വിപണി ആക്കാനൊരുങ്ങി ഗൂഗിള്‍

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ നിന്നുള്ള പരസ്യ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ യൂട്യൂബിനെ ഒരു ഓണ്‍ലൈന്‍ വിപണി കൂടിയായി പരിവര്‍ത്തന പെടുത്താന്‍ ഒരുങ്ങി ഗൂഗിള്‍. യൂട്യൂബില്‍ വരുന്ന വീഡിയോകളും കാഴ്‌ചക്കാരും ഈ കോവിഡ് കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്....

വിജയ് പി നായരുടെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ നീക്കം ചെയ്‌ത് യൂട്യൂബ്

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്‌തു. അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി. ആക്റ്റിവിസ്റ്റും...

അശ്‌ളീല പരാമര്‍ശം: വിജയ് പി നായരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്‍ത്രീകള്‍ക്കെതിരെ  അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇയാളെ തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സ്‍ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ...
- Advertisement -