Tag: Zika Virus
സിക വ്യാപനം; തലസ്‌ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മേയർ
തിരുവനന്തപുരം : തലസ്‌ഥാനത്തെ സിക വൈറസ് ബാധ സ്‌ഥിരീകരണത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കൂടാതെ സിക പ്രതിരോധത്തിന്റെ ഭാഗമായി ഒരാഴ്‌ച വാർഡ്‌തല ശുചീകരണവും ഓഫിസുകളുടെ ശുചീകരണവും നടത്തുമെന്നും...
സംസ്‌ഥാനത്ത് 5 പേര്‍ക്ക് കൂടി സിക; ചികിൽസയിൽ 11 രോഗികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട്...
രണ്ട് പേർക്ക് കൂടി രോഗം; സംസ്‌ഥാനത്ത് സിക സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 30 ആയി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 38 വയസുള്ള നെടുങ്കാട് സ്വദേശിക്കും 52 വയസുള്ള ആനയറ സ്വദേശിനിക്കുമാണ് സിക...
സിക: സംസ്‌ഥാനത്ത് ചികിൽസയിൽ 8 പേർ; നിയന്ത്രണ വിധേയമാകാൻ 2 മാസം വേണ്ടിവരും
തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സിക വൈറസ് ബാധ നിയന്ത്രണ വിധേയമാകാൻ ഏകദേശം 2 മാസത്തെ സമയം വേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഇതുവരെ സിക സ്‌ഥിരീകരിച്ച 28 പേരും തിരുവനന്തപുരം ജില്ലയിൽ...
സിക വൈറസ്; സംസ്‌ഥാനത്ത് 5 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്‌ഥാനത്ത് കൂടുതൽ പേരിൽ സിക സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 5 പേരിലാണ് സിക കണ്ടെത്തിയത്. ജില്ലയിലെ ആനയറ സ്വദേശികളായ 2 പേര്‍ക്കും, കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ ആളുകൾക്കുമാണ്...
സിക പടര്‍ന്ന പ്രദേശത്ത് ക്ളസ്‌റ്റർ രൂപപ്പെട്ടു; ജില്ലാ മെഡിക്കല്‍ ഓഫിസിൽ കണ്‍ട്രോള്‍ റൂം
തിരുവനന്തപുരം: തലസ്‌ഥാനത്ത് സിക വൈറസ് കൂടുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിൽ കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 23 സിക വൈറസ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ആനയറ...
തിരുവനന്തപുരത്ത് 9 വാര്‍ഡുകൾ സിക ഭീതിയിൽ
തിരുവനന്തപുരം: നഗരസഭയിലെ 9 വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തിയതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കരിക്കകം, കടകംപള്ളി, കുന്നുകുഴി, പട്ടം തുടങ്ങി 9 നഗരസഭാ വാര്‍ഡുകള്‍ സിക വൈറസ് ബാധിത...
സിക; തിരുവവന്തപുരം കളക്‌ടറുമായി കേന്ദ്രസംഘം ഇന്ന് കൂടിക്കാഴ്‌ച നടത്തും
തിരുവവന്തപുരം: സംസ്‌ഥാനത്തെ സിക സ്‌ഥിതിഗതികൾ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്‌ടറുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്‌ച. സിക വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കര്‍മ പദ്ധതി കേന്ദ്രസംഘം...