Tag: Zika Virus_Kerala
സിക വൈറസ്; 2100 പരിശോധനാ കിറ്റുകളെത്തി
തിരുവനന്തപുരം: സിക വൈറസ് പരിശോധന നടത്താന്‍ സംസ്‌ഥാനം സുസജ്‌ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക വൈറസ്...
സിക വൈറസ്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം; കേന്ദ്ര സംഘം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘത്തിന്റെ നിർദ്ദേശം. രോഗ ലക്ഷണങ്ങളുള്ള ഗർഭിണികളെ പ്രത്യേകം പരിശോധനക്ക് വിധേയരാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ്...
സിക വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്...
ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല; യാത്രാനിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്
ചെന്നൈ: സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. തമിഴ്‌നാടിന്റെ ഇ പാസ് ഇല്ലാത്തവരെ പാറശാല അതിർത്തി കടത്തി വിടില്ല. സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് രാവിലെ...
സിക വൈറസ്; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി കേന്ദ്രസംഘം ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്ര സംഘം സന്ദർശിക്കും.
രോഗത്തെ എങ്ങനെ...
ഒരാൾക്ക് കൂടി സിക വൈറസ്; ആകെ രോഗികളുടെ എണ്ണം 15 ആയി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 40 വയസുകാരനാണ് സിക വൈറസ് സ്‌ഥിരീകരിച്ചത്. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഒന്നിലാണ്...
സിക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ല, സംസ്‌ഥാനത്ത് ഈഡിസ് കൊതുകുകൾ കൂടുതൽ; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഗുരുതരമായ രോഗമല്ല. എന്നാൽ ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞുങ്ങളുടെ...
സിക: കേരളത്തിന് ആശ്വാസം; 17 സാമ്പിളുകൾ നെഗറ്റീവായി
തിരുവനന്തപുരം: സിക വൈറസ് ബാധയിൽ കേരളത്തിന് താൽക്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്ന് അയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളാണ് നെഗറ്റീവായത്. സിക വൈറസിൽ ആശങ്കാജനകമായ...