Mon, May 20, 2024
33 C
Dubai
Home Tags Zika Virus_Kerala

Tag: Zika Virus_Kerala

സിക വൈറസ്; സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ സിക വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. വൈറസ് ബാധ സ്‌ഥിരീകരിച്ച തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധത്തിന്റെ ഭാഗമായി ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു. കൂടുതല്‍ പരിശോധനാ ഫലവും ആരോഗ്യ...

സിക വൈറസ്; സ്‌ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗങ്ങൾ അടങ്ങുന്ന കേന്ദ്രസംഘമാണ് സംസ്‌ഥാനത്ത് സിക സാഹചര്യം വിലയിരുത്തുന്നതിനായി എത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ...

സിക; കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിൽ കർശന പരിശോധന

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ എത്തുന്ന ആളുകളിൽ കർശന പരിശോധന നടത്തുമെന്ന് അറിയിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി. കേരള-തമിഴ്‌നാട് അതിർത്തികളിൽ പരിശോധന ശക്‌തമാക്കുമെന്നാണ് തമിഴ്‌നാട്...

സിക; രോഗവ്യാപനം തടയാൻ കർശന നടപടി, ഗർഭിണികളിൽ പരിശോധന നടത്തും

തിരുവനന്തപുരം : സിക വൈറസ് സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ഒഴിവാക്കുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. കൂടാതെ സംസ്‌ഥാനത്ത് രോഗനിർണയം നടത്തുന്നതിന് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഉടൻ തന്നെ സജ്‌ജമാക്കുമെന്നും...

സംസ്‌ഥാനത്ത് 14 പേർക്കുകൂടി സിക വൈറസ് ബാധ; വേണം അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് 14 പേർക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. 14 കേസുകളും തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്‌ഥിരീകരിച്ചത്. ഇന്നലെയാണ്...

സിക വൈറസ്; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ്...

‘സിക’ പിടികൂടുന്നത് ഗർഭിണികളെ; എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കോവിഡ് തരംഗത്തിനിടെ സംസ്‌ഥാനത്ത്‌ വെല്ലുവിളി ഉയർത്തി 'സിക' വൈറസ്. തിരുവനന്തപുരത്ത് 12 പേർക്ക് സിക രോഗബാധ റിപ്പോർട് ചെയ്‌തതോടെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ...

കേരളത്തിലും ‘സിക’ സ്‌ഥിരീകരിച്ചു; രോഗബാധ തിരുവനന്തപുരത്ത്

തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പാറശാല സ്വദേശിയായ 24കാരിയായ ഗർഭിണിക്കാണ് രോഗബാധ. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍...
- Advertisement -