ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല; യാത്രാനിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് 

By News Desk, Malabar News
Representational Image
Ajwa Travels

ചെന്നൈ: സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. തമിഴ്‌നാടിന്റെ ഇ പാസ് ഇല്ലാത്തവരെ പാറശാല അതിർത്തി കടത്തി വിടില്ല. സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് രാവിലെ കേരളത്തിലെ ആരോഗ്യവകുപ്പ് ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തും.

നന്ദൻകോട് സ്വദേശിയായ 40കാരന് സിക സ്‌ഥിരീകരിച്ചതോടെ കേരളത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിൽ നിന്ന് കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Also Read: സിക വൈറസ്; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി കേന്ദ്രസംഘം ഇന്ന് ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE