Fri, Apr 26, 2024
27.1 C
Dubai
Home Tags Kerala-Tamilnadu Boarder issues

Tag: Kerala-Tamilnadu Boarder issues

കോവിഡ്: അതിര്‍ത്തികളില്‍ കർശന പരിശോധന; തമിഴ്നാട് ആരോഗ്യമന്ത്രി

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം സുബ്രഹ്‌മണ്യന്‍. കേരളത്തില്‍ കോവിഡ് രോഗവ്യാപനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന. തമിഴ്‌നാട്ടിലേക്ക് കേരളത്തില്‍ നിന്നും...

കോവിഡ്; കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ. ഇതിന്റെ ഭാഗമായി കർണാടക കേരള അതിർത്തിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് രാത്രി ഒൻപത് മണി മുതൽ...

കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിലും യാത്രാ നിയന്ത്രണം

ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് സംസ്‌ഥാനത്ത്‌ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ്...

ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല; യാത്രാനിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് 

ചെന്നൈ: സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. തമിഴ്‌നാടിന്റെ ഇ പാസ് ഇല്ലാത്തവരെ പാറശാല അതിർത്തി കടത്തി വിടില്ല. സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് രാവിലെ...

കേരളത്തില്‍ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല; തമിഴ്‌നാട്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത...

തമിഴ്‌നാട്ടിലേക്ക് പോകാന്‍ ഇനി ഇ പാസ് നിര്‍ബന്ധം; പാലക്കാട് കലക്‌ടര്‍ക്ക് കത്ത്

പാലക്കാട്: കോവിഡ് പശ്‌ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കി തമിഴ്‍നാടും. വാളയാർ അതിർത്തി കടന്ന് തമിഴ് നാട്ടിലെത്താൻ ഇനി ഇ പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. കോയമ്പത്തൂർ ജില്ലാ കലക്‌ടർ പാലക്കാട് കലക്‌ടറെ ഔദ്യോഗകമായി...
- Advertisement -