ജില്ലയിൽ ട്രൈബൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

By Staff Reporter, Malabar News
tribal-help-desk
Ajwa Travels

കൽപ്പറ്റ: കോവിഡുമായി ബന്ധപ്പെട്ട് ആദിവാസി ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കാനും, ആദിവാസി വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സഹായം നൽകാനും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രൈബൽ ഹെൽപ്‌ ഡെസ്‌ക് ആരംഭിച്ചു.

ഹെൽപ് ഡെസ്‌കിന്റെ ഉൽഘാടനം മുൻ എംഎൽഎ സികെ ശശീന്ദ്രൻ നിർവഹിച്ചു. കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്‌ക്‌ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സേവനങ്ങൾ ലഭ്യമാക്കുക. ഫോൺ: 99619 48026, 04936 207000.

Read Also: രണ്ടാം നിരയിലാണ്, പ്രവർത്തനത്തിലെ ശരികൾ കാലം വിലയിരുത്തട്ടെ; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE