കണ്ണൂർ: പരിയാരത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. നിർത്തിയിട്ട കാറിന് പിന്നിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്. ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയിൽ ജോയൽ ജോസഫ് (23), ചെറുകുന്ന് പാടിയിൽ നിരിച്ചൻ ജോമോൻ ഡൊമനിക് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ തളിപ്പറമ്പ് ദേശീയപാതയിലാണ് അപകടം.
Most Read| അരവിന്ദ് കെജ്രിവാൾ പ്രചാരണ ഗോദയിലേക്ക്; പ്രതീക്ഷയോടെ എഎപി