തൊഴിൽ സേവനങ്ങൾ ഇനി ഒറ്റ ക്ളിക്കിൽ; ഏകജാലക സംവിധാനം വരുന്നു

ഇമറാത്തി വർക്ക് പ്ളാറ്റ്‌ഫോമിൽ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിൽ ലഭ്യമാകും.

By Senior Reporter, Malabar News
unified-digital-platform
Representational Image
Ajwa Travels

അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശികളുടെ ജോലി കാര്യക്ഷമമാക്കുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോം ആരംഭിക്കുന്നു. ഇമറാത്തി വർക്ക് പ്ളാറ്റ്‌ഫോമിൽ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിൽ ലഭ്യമാകും.

ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്‌ഥാപനങ്ങളെ ഏകീകൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോമിൽ സമന്വയിപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ ലഘൂകരിച്ചു നിയമന പ്രക്രിയകൾ വേഗത്തിലാക്കാനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പൗരൻമാരെ ശാക്‌തീകരിക്കാനും പ്ളാറ്റ്‌ഫോം ഉപയോഗപ്പെടുത്തും. ഒരേ ആവശ്യത്തിന് ഒന്നിലധികം സർക്കാർ ഓഫീസുകളെ സമീപിക്കുന്നതിന് പകരം ഏകീകൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോം പ്രവർത്തിക്കും.

Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE