മലപ്പുറം: വണ്ടൂരില്‍ സ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേര്‍ന്ന കിണറ്റിലാണ് അരീക്കോട് കാവനൂര്‍ സ്വദേശിനി ശാന്തകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read also: കത്ത് വിവാദം; കമലിന് എതിരെ പോലീസിൽ പരാതി നൽകി ബി ഗോപാലകൃഷ്ണൻ







































