കൽപ്പറ്റ: ജമ്മു കശ്‌മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ വയനാട് സ്വദേശിയായ സൈനികൻ മരിച്ചു. പൊഴുതന കറുവൻതോട് പണിക്കശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സിപി ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്‌ടിക്കുക ആയിരുന്നു. തിങ്കളാഴ്‌ചയായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്‌ച വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Malabar News: ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ജയിൽ മൽസ്യം; വിൽപന തുടങ്ങി







































