Sun, May 5, 2024
32.1 C
Dubai
Home Tags Avalanche in jammu kashmir

Tag: avalanche in jammu kashmir

ജമ്മു കശ്‌മീരിൽ ഹിമപാതം ശക്‌തി പ്രാപിക്കുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഹിമപാതം ശക്‌തി പ്രാപിക്കുന്നു. പൂഞ്ച് മേഖലയിലാണ് ഹിമപാതം കൂടുതൽ രൂക്ഷമാകുന്നത്. വിവിധ അപകടങ്ങളിലായി കുടുങ്ങിയ നിരവധി പേരെ തദ്ദേശീയരായ ആളുകൾ ചേർന്ന് രക്ഷപ്പെടുത്തി. വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും. പൂഞ്ചിൽ...

ഹിമപാതം; ഉത്തരാഖണ്ഡിൽ അഞ്ച് പർവ്വതാരോഹകരെ കാണാതായി

ഉത്തരകാശി: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ നാവികസേനയിലെ അഞ്ച് പർവ്വതാരോഹകരെയും ഒരു പോർട്ടറെയും കാണാതായി. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ തൃശൂൽ പർവ്വതത്തിലാണ് ഹിമപാതം ഉണ്ടായത്. സേനാംഗങ്ങൾ പർവ്വതത്തിന് മുകളിൽ എത്താറായപ്പോഴായിരുന്നു അപകടം. നെഹ്‌റു ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്...

സൈനികൻ സിപി ഷിജിക്ക് ജൻമനാടിന്റെ അന്ത്യാഞ്‌ജലി

വൈത്തിരി: ജമ്മു കശ്‌മീരിലെ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സിപി ഷിജിക്ക്‌ നാടിന്റെ അന്ത്യാഞ്‌ജലി. വയനാട്‌ കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. കളക്‌ടർ അദീല അബ്‌ദുള്ള സംസ്‌ഥാന സർക്കാരിന് വേണ്ടി...

കശ്‌മീരിൽ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ സൈനികൻ മരിച്ചു

കൽപ്പറ്റ: ജമ്മു കശ്‌മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ വയനാട് സ്വദേശിയായ സൈനികൻ മരിച്ചു. പൊഴുതന കറുവൻതോട് പണിക്കശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സിപി ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്‌ടിക്കുക ആയിരുന്നു....

മഞ്ഞിടിച്ചിൽ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 10 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം റോഡ് പണിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മേലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 384 പേരെ ഇതുവരെ രക്ഷപെടുത്തി. ഇതിൽ 7 പേരുടെ...

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 8 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തിൽ 8 മരണം. 384 പേരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി. ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജോഷിമഠ്...

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞു. ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞത്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ചമോലി ഗര്‍വാള്‍ ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന റോഡിന് സമീപം...

കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‍വാര മേഖലയിൽ ആർമി പോസ്‌റ്റിന്‌ സമീപമുണ്ടായ മഞ്ഞിടിച്ചിലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്. തെക്കൻ കശ്‌മീരിലെ ടാങ്ദറിലുള്ള സൈനിക പോസ്‌റ്റിന് സമീപം രാത്രി...
- Advertisement -