കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശി മരിച്ചു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജയാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിക്ക് കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Most Read: മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം; റിപ്പോർട് ഒരാഴ്ചക്കുള്ളിൽ



































