ശ്രീനഗർ: അതിർത്തി ലംഘിച്ച ഡ്രോണിന് നേരെ വെടിയുതിർത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മുവിലെ അർണിയയിലാണ് പാകിസ്‌ഥാൻ ഭാഗത്തുനിന്നും അതിർത്തി കടന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്എഫ് എട്ട് റൗണ്ട് വെടിയുതിർത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം കൂടുതൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്‌പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ല.
Read also: അസാനി ചുഴലിക്കാറ്റ്; ഇന്ന് വൈകുന്നേരത്തോടെ രൂപപ്പെടുമെന്ന മുന്നറിയിപ്പ്