അതിർത്തി കടന്ന് ഡ്രോൺ; വെടിയുതിർത്ത് സൈന്യം

By Syndicated , Malabar News
drone-detected-in-jammu
Ajwa Travels

ശ്രീനഗർ: അതിർത്തി ലംഘിച്ച ഡ്രോണിന് നേരെ വെടിയുതിർത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മുവിലെ അർണിയയിലാണ് പാകിസ്‌ഥാൻ ഭാ​ഗത്തുനിന്നും അതിർത്തി കടന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്എഫ് എട്ട് റൗണ്ട് വെടിയുതിർത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം കൂടുതൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്‌പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ല.

Read also: അസാനി ചുഴലിക്കാറ്റ്; ഇന്ന് വൈകുന്നേരത്തോടെ രൂപപ്പെടുമെന്ന മുന്നറിയിപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE