Thu, Apr 25, 2024
26.5 C
Dubai
Home Tags Drone with Explosives in Kashmir

Tag: Drone with Explosives in Kashmir

കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. അർണിയ സെക്‌ടറിലാണ് ഡ്രോൺ കണ്ടത്. അതിർത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ അതിർത്തി...

അതിർത്തി കടന്ന് ഡ്രോൺ; വെടിയുതിർത്ത് സൈന്യം

ശ്രീനഗർ: അതിർത്തി ലംഘിച്ച ഡ്രോണിന് നേരെ വെടിയുതിർത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മുവിലെ അർണിയയിലാണ് പാകിസ്‌ഥാൻ ഭാ​ഗത്തുനിന്നും അതിർത്തി കടന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്എഫ് എട്ട് റൗണ്ട് വെടിയുതിർത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം....

ഡ്രോൺ ആക്രമണം നേരിടാൻ തദ്ദേശീയ സാങ്കേതികവിദ്യ വാങ്ങാൻ സൈന്യം ഒരുങ്ങുന്നു

ന്യൂഡെൽഹി: അടിക്കടി രാജ്യത്ത് ഉണ്ടാവുന്ന ഡ്രോൺ ആക്രമണങ്ങൾ കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത ആന്റി-ഡ്രോൺ സാങ്കേതിക ഉപകരണങ്ങളാണ് സൈന്യം വാങ്ങുന്നത്. ഇതിനായി കമ്പനികൾക്ക്...

ഡ്രോൺ ഉപയോഗം; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്‌ഥകളുമായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതുപ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലും ഡ്രോൺ സാന്നിധ്യം; സ്‍ഫോടക വസ്‌തുക്കളും കണ്ടെടുത്തു

ലുധിയാന: ഇന്ത്യ-പാക് അതിർത്തിയിൽ സ്‌ഥിതി ചെയ്യുന്ന ദാലികെ ഗ്രാമത്തിൽ നിന്ന് ഒരു ബാഗിൽ നിറച്ച നിലയിൽ ഐഇഡി, ഹാൻഡ് ഗ്രനേഡുകൾ, മറ്റ് വെടിയുണ്ടകൾ എന്നിവ ഉൾപ്പടെയുള്ള സ്‍ഫോടക വസ്‌തുക്കൾ പിടികൂടി പഞ്ചാബ് പോലീസ്. ഡ്രോൺ...

മിസോറാമിൽ കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കളുടെ ശേഖരം; എൻഐഎ അന്വേഷണം ഏറ്റെടുത്തു

ഐസ്‌വാൾ: മിസോറാമിൽ കഴിഞ്ഞ ദിവസം സ്‍ഫോടക വസ്‌തുക്കളുടെ വൻ ശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. ജൂലൈ 28നാണ് ആഭ്യന്തര മന്ത്രാലയം കേസ് മിസോറാം പോലീസിൽ നിന്ന് എൻഐഎക്ക്...

ജമ്മുവിൽ സ്‌ഫോടക വസ്‌തുക്കളടങ്ങിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കനചക് പ്രദേശത്ത് വെച്ച് സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു. ഏകദേശം അഞ്ച് കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളാണ് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് ജമ്മു കശ്‌മീർ പോലീസ് പറഞ്ഞു. ഐഇഡിയുമായി അതിര്‍ത്തികടന്ന്...
- Advertisement -