ഐ എസ് എല്ലിന് മുന്നോടിയായുള്ള പ്രീ സീസണ്‍ ഫ്രണ്ട്‌ലി മാച്ചില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന് ഇനി നാല് മല്‍സരങ്ങള്‍ കൂടി. ആദ്യ പ്രീ സീസണ്‍ മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് തങ്ങളുടെ വരവറിയിച്ചത്.
ഇനി ജംഷദ്പൂര്‍ എഫ് സി, മുംബൈ സിറ്റി, ഒഡീഷ എഫ് സി, മോഹന്‍ ബഗാന്‍ എന്നിവരെയാകും സൗഹൃദ മല്‍സരത്തില്‍ മഞ്ഞപ്പട നേരിടുക. എന്നാല്‍ ഈ മല്‍സരങ്ങളുടെ തീയതികളില്‍ ഇനിയും തീരുമാനം ആയിട്ടില്ല.
Related News: ഹൈദരബാദിനെ തകര്‍ത്ത് ബ്ളാസ്‌റ്റേഴ്‌സിന് മിന്നും ജയം
അതേസമയം ജംഷദ്പൂരിന് എതിരായ മല്‍സരം നവംബര്‍ 14ന് നടക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ മറ്റു മല്‍സരങ്ങള്‍ ഇതിന് മുന്‍പ് തന്നെ നടക്കാനും സാധ്യതയുണ്ട്.
ഇന്നലെ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇറങ്ങിയിരുന്നത്. എന്നാല്‍ ഇനി നടക്കുന്ന മല്‍സരങ്ങളില്‍ വിദേശ താരങ്ങളും ടീമിനോടൊപ്പം ചേരും.
Read Also: നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’ ട്രെയിലര്‍ പുറത്തിറങ്ങി