മണ്ണാർക്കാട്: എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്കൊപ്പം ‘ഇസ’ (ഇസ്‌ലാമിക് സാഹിത്യ അക്കാദമി) യുടെ മൊബൈൽ ബുക് സ്‌റ്റാളും ‘അയൽവാസിക്കൊരു സമ്മാനം’ കിറ്റ് വിതരണവുമുണ്ട്. ക്യാംപയിൻ സ്‌പെഷൽ സത്യധാര മാസിക, ഫേസ് മാസ്‌ക്, പേന തുടങ്ങിയവയാണ് കിറ്റിലുള്ളത്. റഷീദ് ഫൈസി വെള്ളായിക്കോട്,സലാം ഫറോക്ക് എന്നിവരാണ് ഇസ മൊബൈൽ ബുക്ക് സ്‌റ്റാളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Most Read: ക്രിസ്‌തുമത വിശ്വാസികൾക്ക് എതിരെ ബജ്റംഗ്‌ദള്‍ ആക്രമണം






































