തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ. പി സതീദേവിയെ നിയമിച്ചു. ഒക്‌ടോബർ ഒന്നിന് ചുമതലയേൽക്കും. സിപിഎം സംസ്‌ഥാന സമിതി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ടുമാണ്.
2004ൽ വടകര പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. പരാതിക്കാരിയോടു മോശമായി സംസാരിച്ചതിന്റെ പേരില്‍ എംസി ജോസഫൈന്‍ രാജിവെച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.
Also Read: വിഎം സുധീരന്റെ രാജി; കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട്






































