Tag: P Sathidevi
കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന; റിപ്പോർട് തേടി വനിതാ കമ്മീഷൻ
പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി വനിതാ കമ്മീഷൻ. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ...
ആരോപണം മാദ്ധ്യമങ്ങളിലൂടെ, രേഖാമൂലം നൽകിയാൽ അന്വേഷണമുണ്ടാകും; വനിതാ കമ്മീഷൻ
കണ്ണൂർ: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെതിരെ ബംഗാളി നടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ സർക്കാരിൽ നിന്ന് റിപ്പോർട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ആരോപണം വന്ന സ്‌ഥിതിക്ക് പ്രാഥമിക...
സ്വമേധയാ കേസെടുക്കാൻ കഴിയില്ല, മൊഴികൾ നൽകിയവർ മുന്നോട്ട് വരണം; വനിതാ കമ്മീഷൻ
കോഴിക്കോട്: സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്‌നങ്ങൾ ഉണ്ടെന്നും അതിന് പരിഹാരം വേണമെന്നും സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്‌തമായ നിലപാട്...
വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ഏഴാമത് അധ്യക്ഷയായി മുൻ എംപി അഡ്വ.പി സതീദേവി ചുമതലയേറ്റു. ആറാം കമ്മീഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്‌ടോബർ ഒന്നിന് ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷ പദവിയുടെ കാലാവധി ചൊവ്വാഴ്‌ച...
സിനിമാ മേഖലയിലെ പരാതികൾ; പരിഹാര സമിതി രൂപീകരിക്കാൻ ഇടപെട്ട് വനിതാ കമ്മീഷൻ
കൊച്ചി: സിനിമാ മേഖലയിലെ പരാതികള്‍ പരിഹരിക്കാനായി സമിതി രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വനിതാ കമ്മീഷന്‍. തൊഴിലിടങ്ങളിലെ സ്‌ത്രീപീഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മാര്‍ഗരേഖയില്‍ പറയുന്ന...
ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് പി സതീദേവി
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അനുപമയുടെ പരാതി ലഭിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ശിശുക്ഷേമ സമിതിയോട് റിപ്പോർട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും...
ലിംഗ ഭേദമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണം; വനിത കമ്മീഷൻ അധ്യക്ഷ
കോഴിക്കോട്: ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അധ്യാപകർക്കും ഏറ്റവും സൗകര്യപ്രദമായ വസ്‍ത്രം ധരിച്ച് ക്ളാസുകളിൽ എത്താനാവണമെന്നും സതീദേവി കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട്...
കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; ഇടപെട്ട് വനിതാ കമ്മീഷൻ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. വിഷയത്തിൽ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായും റിപ്പോർട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി...