കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ബിഎഡ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഗവ. കോളേജ് വിദ്യാർഥിനി അഭിരാമിയെയാണ്(23) മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യോളി അയനിക്കാട് ഉള്ള വീട്ടിലെ കിടപ്പുമുറിയിലാണ് അഭിരാമി തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. മരണകാരണം വ്യക്തമല്ല.
Most Read: കൊട്ടിക്കലാശത്തിന് സമാപനം; തൃക്കാക്കര നിശബ്ദ പ്രചാരണത്തിലേക്ക്







































