അറിയാതെ മലവും മൂത്രവും പോകും; അപൂർവ ശസ്‌ത്രക്രിയ വിജയം- 14കാരി സാധാരണ ജീവിതത്തിലേക്ക്
സാക്രൽ എജെനെസിസ് (Sacral Agenesis) എന്ന രോഗാവസ്‌ഥ കാരണം ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന 14 വയസുകാരിയെ അപൂർവ ശസ്‌ത്രക്രിയ നടത്തി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് കോട്ടയം...
കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ
മോസ്‌കോ: കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ. കാൻസർ രോഗികൾക്ക് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്‌ടർ ആൻഡ്രി കാപ്രിൻ അറിയിച്ചു.
നിരവധി...
ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ
കേരളത്തിലെ പല ജില്ലകളിലും വീട്ടിൽ നടക്കുന്ന പ്രസവങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ശാസ്‌ത്രം ഇത്രകണ്ട് വളർന്നിട്ടും ഇത്തരം സംഭവങ്ങൾ വരുത്തിവെക്കുന്ന സങ്കീർണതകളും അമ്മയ്‌ക്കും കുഞ്ഞിനും ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും നാം അറിയാതെ പോവുകയാണ്.
കഴിഞ്ഞ...
കോംഗോയിലെ അജ്‌ഞാത രോഗം ഡിസീസ് എക്‌സോ? ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന
കോംഗോയിൽ അജ്‌ഞാത രോഗം പടരുന്നതിന് ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. രോഗബാധിതരായി ചികിൽസ തേടിയ 406 പേരിൽ 31 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ കൂടുതൽ കുട്ടികളാണെന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്.
പനിയാണ് പ്രധാന രോഗലക്ഷണം. പിന്നീട്...
ഇഎന്‍ടി ശസ്‌ത്രക്രിയ വിദഗ്‌ധരുടെ ദേശീയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്‌തു
കൊച്ചി: ദേശീയ ഇഎന്‍ടി മേഖലയിലെ വിദഗ്‌ധർ പങ്കെടുക്കുന്ന എഒഐ കോണ്‍ 2025 സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്നു. എഒഐ ദേശീയ സെക്രട്ടറി ഡോ. കൗശല്‍ സേത്ത്, ട്രഷറര്‍ ഡോ. യോഗേഷ് ധബോല്‍ക്കര്‍,...
പകർച്ചവ്യാധിയിൽ സംസ്‌ഥാനത്ത് ഞെട്ടിക്കുന്ന കണക്ക്; ഓരോ മാസവും ശരാശരി 48 മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 438 പകർച്ചവ്യാധി മരണങ്ങൾ കേരളത്തിൽ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്.
അതായത്, ഓരോ...
കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!
മൊബൈൽ ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു സാങ്കേതിക സഹായിയായി മാറിയിരിക്കുകയാണ്. ഇന്ന് നമുക്ക് വേണ്ട എല്ലാ സംവിധാനങ്ങളും മൊബൈലിൽ അടങ്ങിയിരിക്കുന്നതിനാൽ ഉറങ്ങാൻ കിടന്നാൽ പോലും അത് കിടക്കയുടെ അരികിൽ...
ഡെങ്കിപ്പനി; ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന- കേരളത്തിനും ആശങ്ക
കണ്ണൂർ: ഡെങ്കിപ്പനി ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023ൽ ലോകത്ത് 65 ലക്ഷം പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും...







































