സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 200 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ ഇടിവുതുടരുന്നു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില.
റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയുടെ കുറവാണ്...
സ്വർണവില 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പവന് 33080 രൂപയായി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്‌ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ഒരു ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന്...
സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 160 രൂപ
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. ഗ്രാമിന് 4170 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം 33,520 രൂപയായിരുന്നു പവന്റെ വില.
മാർച്ച് ഒന്നിന് 34,440 രൂപ...
‘ചാലക്കുടി ചക്ക’ വീണ്ടും സജീവമായി; ഉത്തരേന്ത്യൻ വിപണി കീഴടക്കുന്നു
തൃശൂർ: സീസണായതോടെ ചാലക്കുടിയിൽ ചക്ക വിപണി സജീവമായി. ഉത്തരേന്ത്യയിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ചക്ക കയറ്റിപോകുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ലോഡിറക്കി മടക്കംപോകുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ പ്രതിദിനം നൂറുകണക്കിന് ചക്കകളാണ് ചാലക്കുടിയിലെ വിപണിയിൽനിന്ന്...
എയർ ഇന്ത്യ വിൽപ്പന; നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾക്ക് ആക്കം കൂട്ടി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് എയർ ഇന്ത്യ വിൽപ്പന സംബന്ധിച്ച ചർച്ചകൾ നിലച്ചത്. എന്നാൽ ഇപ്പോൾ...
അമേരിക്കൻ ഫാസ്‌റ്റ് ഫുഡ് കമ്പനിയായ ‘പോപെയസ്’ ഇന്ത്യയിലേക്ക്
ന്യൂഡെൽഹി: യുഎസിലെ പ്രസിദ്ധ ഫാസ്‌റ്റ് ഫുഡ് ഹോട്ടല്‍ ശൃംഖലയായ 'പൊപെയസ്' ഇന്ത്യയിലെത്തുന്നു. ബംഗ്ളാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ചുവടുറപ്പിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി.
ഇന്ത്യയില്‍ ജുബിലന്റ് ഫുഡ് വർക്‌സ് ആണ് പൊപെയസിനെ കൊണ്ടുവരുന്നത്....
ആമസോൺ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്
മുംബൈ: ഇ കൊമേഴ്‌സ് സ്‌ഥാപനമായ ആമസോണിലെ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്. ഹൈദരാബാദ്, ബെംഗളൂരു, പുണെ, ഡെൽഹി, ദേശീയ തലസ്‌ഥാന മേഖല എന്നിവിടങ്ങളിലാണ് 24 മണിക്കൂർ സമരം നടക്കുകയെന്നാണ് വിവരം. സമരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
എല്ലാവർക്കും...
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 33,600 രൂപ
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. പവന് 80 രൂപ കൂടി 33,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,200 രൂപയായി.
ഒരു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ്...









































