സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 36,800 രൂപ
കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപയും കൂടി. നിലവില്‍ സ്വര്‍ണം പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയത്.
ജനുവരിയിലെ...
സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒരാഴ്‌ചക്കിടെ 1,800 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്‌ച 360 രൂപയുടെ കുറവുണ്ടായി. ഇതോടെ സ്വർണവില 36,600 രൂപയായി. ഒരു ഗ്രാമിന് 4,575 രൂപയാണ് വില. ഒരാഴ്‌ചക്കിടെ സ്വർണം...
ആഗോള ഭീമൻമാരായ ‘ടെസ്‌ല’ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു
ബെംഗളൂരു: ആഗോള ഇലക്‌ട്രിക് കാർ നിർമാതാക്കളായ 'ടെസ്‌ല' ഇന്ത്യയിൽ അവരുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളുരുവിലാണ് കമ്പനിയുടെ പ്രവർത്തനം തുടങ്ങിയത്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ടെസ്‌ലയുടെ സബ്‌സിഡിയറി...
സ്വർണ വിലയിൽ മാറ്റമില്ല; പവന് 36,960 രൂപ
കൊച്ചി: സംസ്‌ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. പവന് 369,60 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് നിലവിൽ സ്വർണത്തിന്റെ വില. ഡിസംബർ 5ന് സ്വർണ വില 38,400 രൂപയിലേക്ക് ഉയർന്നിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടു...
സ്വർണവിലയിൽ വീണ്ടും ഇടിവ് ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്‌ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയുമായി. രണ്ടുദിവസത്തിനിടെ 1,280 രൂപയാണ് പവന് കുറഞ്ഞത്.
രാജ്യാന്തര വിപണിയിലും...
ലോകത്തെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്
ടെസ്‌ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികന്‍. ടെസ്‌ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെ ഇലോണ്‍ മസ്‌കിന്റെ ആസ്‌തിയില്‍ വന്‍ വര്‍ധന ഉണ്ടായതായി ബ്ളൂബെര്‍ഗ് ബില്ല്യണയര്‍ ഇൻഡക്‌സ് പറയുന്നു....
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല
കൊച്ചി: മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 38,400 രൂപയിലും ഗ്രാമിന് 4,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്‌ച പവന് 320 രൂപയുടെ വർധനവ് ഉണ്ടായതിന് ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
രണ്ടു...
സംസ്‌ഥാനത്ത് സ്വർണവില ഉയർന്നു; പവന് വർധിച്ചത് 320 രൂപ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കൂടി. പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്.
ജനുവരി രണ്ടിന്,...









































