Tue, Mar 24, 2026
21.7 C
Dubai

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്ത്യന്‍ ടെക് കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുന്നു

ന്യൂ ഡെല്‍ഹി: ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്(എല്‍എസ്ഇ) ഇന്ത്യയിലെ പ്രമുഖ ടെക് കമ്പനികളുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിദേശ വിപണികളില്‍ രജിസ്‌റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയുന്നതെന്ന് ബ്രിട്ടീഷ് എക്‌സ്‌ചേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ...

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്‌തിയായി വീണ്ടും മുകേഷ് അംബാനി

ന്യൂ ഡെൽഹി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ തുടർച്ചയായി 13-ാം തവണയും ഒന്നാം സ്‌ഥാനം നേടി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. ഫോർബ്‌സ് മാസിക പുറത്തുവിട്ട പട്ടിക പ്രകാരം അംബാനിയുടെ ആകെ ആസ്‌തി 88.7...

ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്

ന്യൂ ഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ ലോകത്തില്‍ വീണ്ടും ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ആകെ എണ്ണം ഇരട്ടിയില്‍ അധികമായി. കുറച്ചു വര്‍ഷങ്ങളായി രാജ്യം തന്നെയാണ് പട്ടികയില്‍...

ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയാവാന്‍ ഇന്ത്യ, ചൈനയെ മറികടക്കും

ന്യൂ ഡെല്‍ഹി: പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ സ്ഥാപനമായ വുഡ് മക്കന്‍സിയുടെ റിപ്പോര്‍ട്ട്. 2030 ആവുമ്പോഴേക്കും ചൈനയെ മറികടന്ന് ഇന്ത്യ ഗാര്‍ഹിക മേഖലയിലെ എല്‍പിജി...

ആഗോള ഭീമന്‍മാര്‍ക്ക് എതിരെ ഇന്ത്യന്‍ കമ്പനികളുടെ കൂട്ടായ്‌മ രൂപീകരിക്കും

ബെംഗളൂരു: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആഗോള ടെക് കമ്പനികള്‍ക്ക് എതിരെ പുതിയ കൂട്ടായ്‌മയുമായി ഇന്ത്യന്‍ കമ്പനികള്‍. ഇന്റര്‍നെറ്റ്, സ്‌റ്റാർട്ട് അപ്പ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനികളാണ് കൂട്ടായ്‌മ രൂപീകരിക്കുന്നത്. സമീപ കാലത്ത് ഗൂഗിള്‍...

അടച്ചിടലിനു ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്‌ടി നികുതി പിരിവ് സെപ്റ്റംബറില്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് അടച്ചിടല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്‌ടി നികുതി പിരിവ് സെപ്റ്റംബര്‍ മാസത്തില്‍. 95,840 കോടിയാണ് കഴിഞ്ഞ ഒരു മാസത്തെ നികുതി പിരിവില്‍ ലഭിച്ച തുക. മാര്‍ച്ചിന് ശേഷം...

കണക്ക് പുറത്ത് വിട്ട് ആമസോൺ; 20,000ത്തോളം ജീവനക്കാർക്ക് കോവിഡ്

സാൻ ഫ്രാൻസിസ്‌കോ: മാർച്ച് തുടക്കം മുതൽ ഇതുവരെ യുഎസിൽ 20,000ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയുടെ 650 സൈറ്റുകളിലായി ഒരു ദിവസം 50,000 കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട് എന്നും കമ്പനി അറിയിച്ചു....

റിലയൻസ് റീട്ടെയിലിൽ 1875 കോടിയുടെ അധിക നിക്ഷേപവുമായി സിൽവർ ലേക്

ന്യൂ ഡെൽഹി: മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് റീട്ടെയിലിലേക്ക് 1875 കോടിയുടെ അധിക നിക്ഷേപം നടത്താൻ ഒരുങ്ങി സിൽവർ ലേക്. ഇതോടെ കമ്പനിയിലെ സിൽവർ ലേകിന്റെ ആകെ നിക്ഷേപം 9375 കോടിയായി ഉയർന്നു....
- Advertisement -