റിലയൻസ് റീട്ടെയിലിൽ 1875 കോടിയുടെ അധിക നിക്ഷേപവുമായി സിൽവർ ലേക്

By Staff Reporter, Malabar News
malabarnews-relisil
Representational Image
Ajwa Travels

ന്യൂ ഡെൽഹി: മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് റീട്ടെയിലിലേക്ക് 1875 കോടിയുടെ അധിക നിക്ഷേപം നടത്താൻ ഒരുങ്ങി സിൽവർ ലേക്. ഇതോടെ കമ്പനിയിലെ സിൽവർ ലേകിന്റെ ആകെ നിക്ഷേപം 9375 കോടിയായി ഉയർന്നു. കമ്പനിയുടെ ആകെ ആസ്‌തിയുടെ 2.13 ശതമാനത്തോളം വരുമെന്നാണ് കണക്കുകൂട്ടുന്നത്. 4.29 ലക്ഷം കോടിയാണ് ആകെ ആസ്‌തി.

“സിൽവർ ലേകും അവരുടെ സഹ നിക്ഷേപകരും വിലപ്പെട്ടതാണ്, രാജ്യത്തെ റീട്ടെയിൽ മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടു വരാൻ ഇത്തരം നിക്ഷേപങ്ങൾ സഹായിക്കും. അവരുടെ ആത്മവിശ്വാസത്തിൽ ഞങ്ങൾ സന്തുഷ്‌ടരാണ്. സിൽവർ ലേകിന്റെ അധിക നിക്ഷേപം കമ്പനിയുടെ സാധ്യതകൾ കൂടുതൽ ഉയർത്തുകയാണ് ” കമ്പനി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

Read Also: ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ വമ്പന്മാര്‍ക്ക് വെല്ലുവിളി; ടാറ്റയുമായി കൈകോര്‍ത്ത് വാള്‍മാര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE