Fri, Jan 23, 2026
15 C
Dubai

മാറ്റമില്ലാതെ സ്വർണവില; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ടാഴ്‌ചക്കിടെയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇന്ന് വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 53,120...

5ജിക്ക് ചിലവായ തുക തിരിച്ചുപിടിക്കാൻ ടെലികോം കമ്പനികൾ; നിരക്ക് വർധിപ്പിക്കും

നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. 5ജി സേവനങ്ങൾ ഒരുക്കുന്നതിന് ടെലികോം കമ്പനികൾ വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ...

സംസ്‌ഥാനത്ത്‌ ഇന്നും സ്വർണവില ഉയർന്നു; പവന് 53,480 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ ഇന്നും സ്വർണവില ഉയർന്നു. 160 രൂപയാണ് ഉയർന്നത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 53,480 രൂപയാണ്. ഇന്നലെ പവന് 320 കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി...

കേറി കേറി ഇതെങ്ങോട്ടാ! സ്വർണവില 53,000 കടന്നു

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണത്തിന്റെ വിപണിനിരക്ക് 53,000ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53,760...

ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി

അബുദാബി: ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക. ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് പട്ടികയിൽ ഒന്നാമതായി. 233 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്‌തി. ഇലോൺ മസ്‌ക് (195 ബില്യൺ ഡോളർ),...

പവന് അരലക്ഷം കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് അരലക്ഷം കടന്നു. സംസ്‌ഥാനത്ത്‌ പവന് 50,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 130 രൂപ കൂടി 6300 രൂപയിലെത്തി. 1040 രൂപയാണ് പവന്...

കല്യാൺ സിൽക്‌സ്; ഹൈപ്പർ മാർക്കറ്റ് അടങ്ങുന്ന ഷോപ്പിങ് സമുച്ചയം കോഴിക്കോട്

കോഴിക്കോട്: ഹൈപ്പർ മാർക്കറ്റ് ഉൾപ്പടെ അടങ്ങിയ കല്യാൺ സിൽക്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു. തൊണ്ടയാട് ജങ്ഷനിൽ തുറക്കുന്ന പുതിയ ഷോറൂമിന്റെ ഉൽഘാടനം നാളെ രാവിലെ 10.30ന്...

കള്ളിയത്ത് ഗ്രൂപ്പിന് ‘കേരള ഇൻഡസ്‌ട്രിയൽ സേഫ്റ്റി അവാർഡ്’

കൊച്ചി: വ്യവസായ കേന്ദ്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലെ പ്രകടനം വിലയിരുത്തി ഫാക്‌ടറീസ് & ബോയിലേഴ്‌സ്‌ വകുപ്പ് നൽകുന്ന പുരസ്‌കാരത്തിനാണ് (Kerala Industrial Safety Award) കള്ളിയത്ത് ഗ്രൂപ്പ് അർഹമായത്. 'അപകടരഹിത സുരക്ഷിത...
- Advertisement -