പാർവതി തിരുവോത്ത് പോലീസ് വേഷത്തിൽ; ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ചിത്രീകരണം തുടങ്ങി
സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിടുന്ന, പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമ ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ജെബി മേത്തർ എംപിയും പാർവതി തിരുവോത്തും ഭദ്രദീപം...
ഇടവേളക്ക് ശേഷം റോമ തിരിച്ചെത്തുന്നു; ‘വെള്ളേപ്പം’ ട്രെയിലർ പുറത്തിറങ്ങി
റൊമാന്റിക് കോമഡി ചിത്രം 'വെള്ളേപ്പം' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക ഉദയ ശങ്കർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പ്രവീൺ രാജ് പൂക്കാടൻ ആണ് സംവിധാനം...
പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ‘വവ്വാൽ’ വരുന്നു; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
'വവ്വാൽ' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസായി. ഡിസംബർ 26ന് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവരുമെന്ന് അണിയറ പ്രവർത്തകർ മുൻപേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്‌പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ...
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം; ‘വൃഷഭ’ നാളെ തിയേറ്ററുകളിൽ
മോഹൻലാൽ നായകനാകുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’ നാളെ തിയേറ്ററുകളിൽ എത്തുന്നു. പ്രശസ്‌ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, നാളെ ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തും.
മോഹൻലാലിന്റെ...
സ്‌ത്രീ കേന്ദ്രീകൃത പ്രമേയം; നിഖില വിമലന്റെ ‘പെണ്ണ് കേസ്’ ജനുവരി 16ന്
സ്‌ത്രീ കേന്ദ്രീകൃതമായ ഒരു വ്യത്യസ്‌ത പ്രമേയവുമായി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന 'പെണ്ണ് കേസ്' ജനുവരി 16ന് തിയേറ്ററുകളിലേക്ക്. മലയാളത്തിന്റെ യുവനായികമാരിൽ ശ്രദ്ധേയയായ നിഖില വിമലനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശക്‌തമായ കഥാപാത്രവുമായാണ് നിഖില എത്തുന്നത്....
ഇന്ദ്രജിത്തിന്റെ ‘ധീരം’ ജിസിസി രാജ്യങ്ങളിൽ നിരോധിച്ചു; പ്രതികരണവുമായി സംവിധായകൻ
നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്‌ത ഇൻവെസ്‌റ്റിഗേഷൻ ക്രൈം ത്രില്ലർ 'ധീരം' ഏറെ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രം, ഡിസംബർ അഞ്ചിനാണ് കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. പ്രേക്ഷക...
ഇൻവെസ്‌റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ‘ലെമൺ മർഡർ കേസ്’ ചിത്രീകരണം പൂർത്തിയായി
പൂർണമായും ഒരു ഇൻവെസ്‌റ്റിഗേറ്റീവ് മർഡർ കേസിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'ലെമൺ മർഡർ കേസ്' എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 'ഗുമസ്‌തൻ' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി ശ്രദ്ധനേടിയ റിയാസ് ഇസ്‌മത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന...
നിഖിലയും ഷൈനും ഒന്നിക്കുന്ന ‘ധൂമകേതു’വിന് തുടക്കം; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
നിഖില വിമലും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'ധൂമകേതു'വിന്റെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ നടന്നു. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'സൂക്ഷ്‌മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്മെന്റ്‌സും...









































