Fri, Jan 23, 2026
18 C
Dubai

25 വർഷത്തെ പ്രവർത്തനം; ‘അമ്മ’യുടെ ഭാരവാഹി സ്‌ഥാനത്ത്‌ നിന്ന് ഇടവേള ബാബു ഒഴിയുന്നു

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി സ്‌ഥാനത്ത്‌ നിന്ന് ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 വർഷമായി അമ്മയുടെ വിവിധ പദവികളിൽ സജീവമായിരുന്ന ഇടവേള ബാബു, വരുന്ന ജൂൺ 30ന് നടക്കുന്ന അമ്മയുടെ വാർഷിക...

തുടക്കം ഗംഭീരം! ആദ്യ ദിനം കോടികളിലേക്ക് കുതിച്ച് ഗുരുവായൂരമ്പല നടയിൽ

മുൻവിധികൾ മാറ്റിമറിച്ചുള്ള ഗംഭീര പ്രകടനവുമായി പൃഥ്‌വിരാജും ബേസിൽ ജോസഫും തകർത്തഭിനയിക്കുന്ന ചിത്രം 'ഗുരുവായൂരമ്പല നടയിൽ' കളർഫുൾ ആയി ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്. മികച്ച മൗത്ത് പബ്ളിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം...

തിയേറ്ററുകളിൽ ‘ആവേശ’ത്തിരയിളക്കം; ലൂസിഫറിനെ വീഴ്‌ത്തി 130 കോടി ക്ളബിലേക്ക്

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 സുവർണകാലമാണ്. അടുത്തകാലത്ത് നിരവധി ഹിറ്റുകളാണ് മലയാള സിനിമാലോകത്ത് നിന്നുണ്ടായിരിക്കുന്നത്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരിക്കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി...

ഹിറ്റ് ജോഡികൾ വീണ്ടും; മോഹൻലാലിന്റെ നായികയായി ശോഭന തിരിച്ചുവരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹൻലാൽ-ശോഭന താരജോഡികൾ. ഇവർക്ക് പ്രത്യേക ആരാധകർ തന്നെ ഉണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭന തിരിച്ചുവരുന്നു....

പിവിആറിന് കട്ട്; നഷ്‌ടം നികത്താതെ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം രൂക്ഷമായി. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്‌ടം നികത്താതെ ഇനിമുതൽ മലയാള സിനിമകൾ പിവിആർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക അറിയിച്ചു. പിവിആർ...

റിലീസിന് മുന്നേ വൻ സ്വീകാര്യത; ‘ആവേശം’ നാളെ തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസിലിന്റെ പുതിയ സിനിമ 'ആവേശ'ത്തിന് അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ വൻ സ്വീകാര്യത. ഫഹദിനെ നായകനാക്കി ജിത്തു മാധവൻ അണിയിച്ചൊരുക്കുന്ന സിനിമ ‘ആവേശം’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഇതിനകം തന്നെ ആഗോളതലത്തിൽ അഡ്വാൻസ്...

‘ദി കേരള സ്‌റ്റോറി’ സംപ്രേഷണം ഇന്ന് ദൂരദർശനിൽ; എതിർപ്പും ശക്‌തം

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ‘ദി കേരള സ്‌റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് ‘ദി കേരള സ്‌റ്റോറി’ കേരളത്തിൽ...

വെറും ഏഴ് ദിവസം; ആടുജീവിതം നൂറുകോടി ക്ളബിലേക്ക്

വൻമരങ്ങളെയെല്ലാം വീഴ്‌ത്തിക്കൊണ്ട് ബ്ളെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'ആടുജീവിതം' റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇങ്ങനെ പോയാൽ മലയാള സിനിമ ഇന്നേവരെ നേടിയ റെക്കോർഡുകളെല്ലാം ആടുജീവിതം സിനിമക്ക് മുന്നിൽ തകരുമെന്നാണ് സൂചന. റിലീസ് ചെയ്‌ത്‌ വെറും ഏഴ് ദിവസം...
- Advertisement -