മാർച്ച് 11ന് ‘സുനാമി’ വരും; ട്രെയ്‌ലർ പുറത്തിറങ്ങി
മലയാളികളുടെ പ്രിയനടനും, സംവിധായകനുമായ ലാലും, മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുനാമി'. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകളും പ്രേക്ഷകർ ഏറ്റെടുത്തതിന്...
കാത്തിരിപ്പിന് വിരാമം; ‘സലാര്‍’ റിലീസ് പ്രഖ്യാപിച്ചു
'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ തെന്നിന്ത്യയുടെ ആവേശമായ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം 'സലാറി'ന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 2022 ഏപ്രില്‍ 14ന് ചിത്രം പുറത്തിറങ്ങും.
പ്രഭാസും പ്രശാന്ത് നീലും...
‘ടേക്ക് ഓഫി’നുശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു
കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും 'ടേക്ക് ഓഫി'നുശേഷം വീണ്ടും ഒന്നിക്കുന്നു. 'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ മഹേഷ് തന്നെയാണ് ഒരുക്കുന്നത്. ഷെബിന്‍ ബക്കറിനും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും ചിത്രത്തിന്റെ നിര്‍മാണ...
‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' മെയ് 13ന് തീയറ്ററുകളിൽ എത്തും. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി...
നരെയ്‌നും ജോജു ജോർജും ഷറഫുദ്ദീനും; ബിഗ് ബഡ്‌ജറ്റ് മൾട്ടി സ്‌റ്റാർ ചിത്രം ഒരുങ്ങുന്നു
സാക് ഹാരിസിന്റെ സംവിധാനത്തിൽ നരെയ്‌നും, ജോജു ജോർജും, ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചെന്നൈയില്‍ ചിത്രീകരണം ആരംഭിച്ചു. യുഎന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്‌തമായാണ്...
ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ‘നിഴൽ’ റിലീസ് ഏപ്രിലിൽ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'നിഴൽ' ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്‌ഥാന പുരസ്‌കാരങ്ങളും നേടിയ ചിത്ര സംയോജകൻ അപ്പു എൻ ഭട്ടതിരി...
നിഗൂഡതകൾ ഒളിപ്പിച്ച് ‘ദി പ്രീസ്‌റ്റ്’; പുതിയ ടീസർ ഇറങ്ങി
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ദി പ്രീസ്‌റ്റിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിനേക്കാൾ കൂടുതൽ ഡീറ്റൈൽഡ് ആയാണ് പുതിയ ടീസറിൽ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചത്. മമ്മൂട്ടി ഫാദർ ബെനഡിക്‌ട് എന്ന പുരോഹിതന്റെ വേഷത്തിൽ...
ഇന്ദ്രൻസിന്റെ ‘വേലുക്കാക്ക’; ടീസർ പുറത്ത്
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതൻ അശോക് ആർ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക'യുടെ ആദ്യ ടീസർ പുറത്ത്. പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി, കെപി ഉമാ, ആതിര, ഷെബിൻ...









































