‘മൈമുവിനെ’ വരവേറ്റ് ആരാധകര്‍; ‘തുറമുഖ’ത്തിലെ ജോജുവിന്റെ ലുക്ക് പുറത്ത്
രാജീവ് രവിയുടെ 'തുറമുഖം' സിനിമയിലെ ജോജു ജോര്‍ജിന്റെ ലുക്ക് പുറത്തിറങ്ങി. 'മൈമു' എന്ന കഥാപാത്രമായി ജോജു എത്തുന്ന ചിത്രം ഉടന്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. ജൂണ്‍ മാസത്തിനു മുന്‍പ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ചിത്രം ഓണം...
‘പാച്ചുവും അൽഭുതവിളക്കും; ആദ്യ സിനിമയുമായി അഖില്‍ സത്യന്‍, നായകന്‍ ഫഹദ് ഫാസില്‍
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'പാച്ചുവും അൽഭുതവിളക്കും' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളി പ്രേക്ഷകര്‍ക്ക്...
‘വർത്തമാനം’ സെൻസർ ബോർഡ് അനുമതിനേടി; ഇത് മതേതര മനസുകളുടെ വിജയം -ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്‍ത്തമാനം' സിനിമക്ക് രാജ്യവിരുദ്ധ സിനിമാപട്ടം നൽകിയ കേരളത്തിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അഡ്വ. സന്ദീപ് കുമാറിന് തിരിച്ചടി.
കേരളത്തിലെ റീജിയണല്‍ സെന്‍സര്‍...
‘ലൂസിഫര്‍’ തെലുങ്ക് റീമേക്ക്; സ്‌റ്റീഫനായി ചിരജ്‌ഞീവി, ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത മലയാളത്തിലെ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഈ മാസം 20ആം തീയതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തെലുങ്ക് റീമേക്കില്‍ മോഹന്‍ലാല്‍...
കാത്തിരിപ്പിനൊടുവില്‍ ‘യുവം’ പ്രേക്ഷകര്‍ക്ക് അരികിലേക്ക്; റിലീസ് ഫെബ്രുവരിയില്‍
അമിത് ചക്കാലക്കലിനെ നായകനാക്കി പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന 'യുവം' സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക്...
നയന്‍താരയുടെ ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; നായികയായി ജാന്‍വി കപൂര്‍
2018ല്‍ പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രം 'കോലമാവ് കോകില' ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍താര കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂറാണ് നായികയായെത്തുന്നത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി...
പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; ‘തീര്‍പ്പ്’ ഉടന്‍
മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീര്‍പ്പ്' എന്ന ചിത്രത്തിനായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു. 'ലൂസിഫറി'ന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം വിജയ് ബാബു, മുരളി ഗോപി,...
ഈദ് റിലീസായി ‘തുറമുഖം’ തീയേറ്ററിൽ; പുതിയ പോസ്‌റ്റര്‍
രാജീവ് രവിയുടെ സംവിധാനത്തിൽ നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുറമുഖം'. ഇതിനോടകം തന്നെ ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഏറ്റവും...









































