നെറ്റ്ഫ്ളിക്‌സ് കാണാം സൗജന്യമായി; ഓഫർ ഇന്നും നാളെയും
ഡിസംബർ 5, 6 തീയതികളിൽ ഓൺലൈൻ സ്ട്രീമിംഗ് പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ് ഇന്ത്യക്കാർക്കായി സൗജന്യ സേവനം ഒരുക്കുന്നു. വരിക്കാർ അല്ലാത്തവർക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്‌സ് ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ കഴിയും. ഇതിനുവേണ്ടി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ്...
‘വീ ക്യാന്‍ ബീ ഹീറോസ്’; പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായി എത്തുന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. 'വീ ക്യാന്‍ ബീ ഹീറോസ്' എന്ന ചിത്രം സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെട്ടതാണ്. റോബര്‍ട്ട് റോഡ്രിഗസ് ആണ്...
ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ്
ന്യൂഡെല്‍ഹി : ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജഗ് ജഗ് ജിയോ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചത്....
പുതിയ ത്രില്ലറുമായി ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു
സമീപകാലത്ത് ഇറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായ 'അഞ്ചാം പാതിര'ക്ക് ശേഷം മറ്റൊരു ത്രില്ലർ ചിത്രം കൂടി ഒരുക്കാൻ അണിയറ പ്രവർത്തകർ ഒന്നിക്കുന്നു. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പോസ്‌റ്റിലാണ്...
ആകാംക്ഷ ഉണർത്തി ‘പാവ കഥൈകള്‍’ ട്രെയ്ലര്‍ എത്തി; റിലീസ് 18ന് നെറ്റ്ഫ്‌ളിക്‌സില്‍
തമിഴിലെ നാല് മുന്‍ നിര സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രമായ 'പാവ കഥൈകളു'ടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോന്‍, സുധ കൊങ്കര, വെട്രി മാരന്‍, വിഘ്‌നേശ് ശിവന്‍ എന്നിവരാണ് ചിത്രം...
‘കെജിഎഫ്’ ടീമിന്റെ ‘സലാർ’; നായകൻ പ്രഭാസ്, ചിത്രീകരണം ജനുവരിയിൽ
'കെജിഎഫ് ചാപ്റ്റർ 1'ന്റെ ഗംഭീര വിജയത്തിന് ശേഷം ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യൻ ചിത്രം 'സലാറി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. തെന്നിന്ത്യൻ സൂപ്പർ സ്‌റ്റാർ പ്രഭാസാണ് 'സലാറി'ൽ നായകനായി വേഷമിടുന്നത്.
'കെജിഎഫ്...
കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിത്തും അനുസിത്താരയും; ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ ചിത്രീകരണം ആരംഭിച്ചു
ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ ക്രൈം നമ്പര്‍ 59/2019' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്ദ്രജിത്ത് സുകുമാരന്‍, അനുസിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കടുത്തുരുത്തിയിലാണ് പുരോഗമിക്കുന്നത്. വിഷ്‌ണു ഉണ്ണികൃഷ്‌ണനും...
മസിലുകാണിച്ച് ആര്യ; പാ രഞ്‌ജിത്ത് ചിത്രം ‘സര്‍പ്പട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്
ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സര്‍പ്പട്ട'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ദുഷാര വിജയനാണ് 'സര്‍പ്പട്ട'യില്‍ നായികയായി എത്തുന്നത്. നടന്‍ സന്തോഷ് പ്രതാപും ചിത്രത്തില്‍ ഒരു...









































