മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ‘ഷബാഷ് മിതു’; ട്രെയ്‌ലർ പുറത്ത്
ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം 'ഷബാഷ് മിതു; ദി അൺഹിയേഡ് സ്‌റ്റോറി ഓഫ് വുമെൻ ഇൻ ബ്ളൂ'വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. താപ്‌സി പന്നു ആണ്...
‘റോളക്‌സ് സർ പ്രൊമോ’ എത്തി; ടീസർ ആഘോഷമാക്കി ആരാധകർ
'വിക്രം' സിനിമയിലെ കൊടും വില്ലന്‍ റോളക്‌സിനെ പരിചയപ്പെടുത്തി പുതിയ ടീസർ പുറത്ത്. സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോളക്‌സ് സർ പ്രൊമോ’ എന്ന ടൈറ്റിലോടെയാണ് അണിയറ പ്രവർത്തകര്‍ ടീസർ റിലീസ് ചെയ്‌തത്.
അതേസമയം കമൽഹാസൻ-...
നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്‌ട്’ ജൂലൈ ഒന്നിന്...
നമ്പി നാരായണന്റെ ജീവിതകഥ പ്രമേയമാകുന്ന സിനിമ 'റോക്കറ്ററി ദി നമ്പി എഫക്‌ട്' ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും. നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന സിനിമയല്ല ഇതെന്ന് സംവിധായകൻ കൂടിയായ മാധവന്‍ കൊച്ചിയില്‍...
ഷെയ്ൻ നായകനായി പുതിയ ചിത്രം; ഒപ്പം സണ്ണി വെയ്‌നും സിദ്ധാർഥും
ഷെയ്ൻ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
പാലക്കാടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ...
‘കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ്’; ശ്രദ്ധേയമായി പുതിയ ട്രെയ്‌ലര്‍
'കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റിന്റെ' പുതിയ ട്രെയ്‌ലര്‍ പുറത്തിറക്കി നെറ്റ്ഫ്ളിക്‌സ്. മാന്ത്രിക ആയുധങ്ങൾ കണ്ടെത്തി ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ഒരു സാഹസിക യാത്രയ്‌ക്ക് പുറപ്പെടുന്ന രണ്ട് യോദ്ധാക്കളുടെ കഥയാണ് സീരീസ്...
രജനികാന്ത്- നെൽസൺ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
രജനികാന്ത്- നെൽസൺ ദിലീപ് കുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ജയിലർ' എന്നാണ് സിനിമയുടെ പേര്. സൺ പിക്ചേഴ്സ്സിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ടൈറ്റിൽ റിലീസ് ചെയ്‌തിരിക്കുന്നത്.
തലൈവർ ആരാധകർ ഏറെ...
ഷെയിൻ നിഗത്തിന്റെ ‘ഉല്ലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു
ഷെയിൻ നിഗം നായകനായെത്തുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തും.
സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഷെയിൻ അടക്കമുള്ള അണിയറ പ്രവർത്തകർ പോസ്‌റ്റ് പങ്കുവെച്ചിട്ടുണ്ട്....
‘പ്രിയൻ ഓട്ടത്തിലാണ്’ ജൂൺ 24ന് തിയേറ്ററുകളിലേക്ക്
ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'പ്രിയൻ ഓട്ടത്തിലാണ്' ജൂൺ 24ന് തിയേറ്ററുകളിൽ എത്തും. മനോരമ മാക്‌സാണ് ആന്റണി സോണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഫീൽ ഗുഡ് ഫാമിലി...









































