Sun, Mar 15, 2026
23.9 C
Dubai

ജോജു നായകനാകുന്ന ‘പീസ്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ഒഫിഷ്യല്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. വളരെ രസകരമായ രീതിയിലാണ് പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്. രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി,...

എ സർട്ടിഫിക്കറ്റ് നേടി സിദ്ധാർഥ് ഭരതന്റെ ‘ചതുരം’

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ്. സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. 2017ൽ റിലീസ് ചെയ്‌ത ‘വർണ്യത്തിൽ...

‘നാരദനി’ൽ അഭിഭാഷകനായി രഞ്‌ജി പണിക്കര്‍; പുതിയ ക്യാരക്‌ടർ പോസ്‌റ്ററെത്തി

ടൊവിനോ തോമസ്- ആഷിക് അബു ചിത്രം 'നാരദന്റെ' പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ടു. രഞ്‌ജി പണിക്കര്‍ അവതരിപ്പിക്കുന്ന 'ഗോവിന്ദ മേനോന്‍' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവട്ടത്. ആഷിഖ് അബുവാണ് പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്....

U/A സർട്ടിഫിക്കറ്റ് നേടി ‘വൈറൽ സെബി’

ബാദുഷ പ്രൊഡക്ഷൻസിന്റെ പേരിൽ, വിധു വിൻസന്റ് സംവിധാനം ചെയ്‌ത പുതിയ ചിത്രമായ 'വൈറൽ സെബി' സെൻസർ പൂർത്തീകരിച്ച് യു/എ സർട്ടിഫിക്കറ്റ് നേടി. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഈജിപ്ഷ്യൻ...

സൗബിന്റെ ‘കള്ളന്‍ ഡിസൂസ’ വരുന്നു; ലിറിക്കൽ സോങ് പുറത്തിറങ്ങി

സജീര്‍ ബാബ രചന നിര്‍വഹിച്ച്, നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'കള്ളൻ ഡിസൂസ' അതിന്റെ, ലിറിക്കൽ സോങ് പുറത്തിറക്കി. ഷഹബാസ് അമന്റെ മനോഹര ശബ്‌ദത്തിൽ പുറത്തിറങ്ങിയ ഗാനം...

മിസ്‌റ്ററി ത്രില്ലർ ‘ആർ ജെ മഡോണ’ നീസ്‌ട്രീമിൽ കാണാം

നവാഗതനായ ആനന്ദ്‌ കൃഷ്‌ണരാജ് സംവിധാനം നിർവഹിച്ച 'ആർ ജെ മഡോണ' ഒടിടി ചാനലായ നീസ്‌ട്രീമിൽ റിലീസ് ചെയ്‌തിട്ടുണ്ട്‌. മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന 'ആർജെ മഡോണ’ അതിന്റെ ആദ്യഘട്ടം മുതൽ പ്രേക്ഷക പ്രതീക്ഷ...

‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14ന്; ധ്യാൻ ശ്രീനിവാസൻ ഐപിഎസ് വേഷത്തിൽ

ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'സത്യം മാത്രമേ ബോധിപ്പിക്കു' റിലീസ് പ്രഖ്യാപിച്ചു. ജനുവരി 14ന് തിയേറ്റർ റിലീസാണ് ചിത്രം. സംവിധാനവും, തിരക്കഥയും നിർവഹിക്കുന്നത് സാഗർ ഹരിയാണ്. 'സൂത്രക്കാരന്‍', 'കെട്ട്യോളാണ്...

റോക്കി ഭായ് വരുന്നു; ‘കെജിഎഫ് 2’ റിലീസ് ഏപ്രിലിൽ

സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കെജിഎഫി'ന്റെ രണ്ടാം ഭാഗം (കെജിഎഫ്-2) ഏപ്രിൽ തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ...
- Advertisement -