ആലൂർ ‘ഒരുമ’ സ്വന്തം കെട്ടിടത്തിലേക്ക്; ശിലാസ്‌ഥാപനം നിർവഹിച്ചു
പാലക്കാട്: ഒൻപത് വർഷം മുൻപ് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ ആലൂർ പ്രദേശത്ത് രൂപം കൊള്ളുകയും പരിസരത്തെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന 'ഒരുമ' എന്ന സംഘടനക്ക് സ്വന്തം മണ്ണിലുയരുന്ന കെട്ടിടത്തിനാണ് തറക്കല്ലിട്ടത്.
പ്രദേശത്തെ ആലംബഹീനർക്കും...
വൈദ്യുതിക്കെണി: അകപ്പെട്ട് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ടത് സ്‌ഥലം ഉടമ
പാലക്കാട്: (Electric Trap Death Kerala) കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം സ്‌ഥല ഉടമ ആനന്ദ്കുമാർ കുഴിച്ചിട്ടതെന്ന് പോലീസ്. അതേസമയം, യുവാക്കളുടെ മരണത്തിനു...
മലപ്പുറത്ത് യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്
മലപ്പുറം: നിലമ്പൂരിൽ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തേൻ എടുക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. കാലിന് പരുക്കേറ്റ വെളുത്തയെ മാഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കാണാതായ ആദിവാസി സ്‌ത്രീ ഉൾവനത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ കട്ടിപ്പാറയിൽ നിന്നും കാണാതായ ആദിവാസി സ്‌ത്രീയെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് ഇവരെ കാണാതായത്. മരണത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്...
വയനാട്ടിലെ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണം; ഡോക്‌ടറെ പിരിച്ചുവിട്ടു
മാനന്തവാടി: വയനാട്ടിൽ ചികിൽസ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ നടപടി. കുട്ടി ചികിൽസ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്‌ടറെ സർവീസിൽ നിന്ന്...
കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം
കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം. ജയലക്ഷ്‌മി സിൽക്‌സിന്റെ പാളയം കല്ലായി റോഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. പുറത്ത്...
ആലത്തൂർ സംഘർഷം; പോലീസ് സ്‌റ്റേഷൻ ആക്രമിച്ചവർ ഉൾപ്പടെ അറസ്‌റ്റിൽ
പാലക്കാട്: ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്‌റ്റിൽ. തരൂർ എൽസി സെക്രട്ടറി എം മിഥുൻ, അത്തിപ്പൊറ്റ എൽസി സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി ഗോപാലകൃഷ്‌ണൻ,...
തൃത്താലയിൽ ഗ്യാസ് സിലിണ്ടർ അപകടം; മരണം രണ്ടായി
പാലക്കാട്: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്‌ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്‌ദുൾ റസാഖിന്റെ ഭാര്യ സെറീന...






































