Wed, May 8, 2024
32 C
Dubai

വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ ഡിജിറ്റല്‍ മാദ്ധ്യമങ്ങളില്‍; അവ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരം; പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂഡല്‍ഹി: അച്ചടി മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ ശക്തി ഇപ്പോള്‍ ഡിജിറ്റല്‍ പതിപ്പുകളിലെ ഉള്ളടക്കങ്ങള്‍ക്കുണ്ടെന്നും അവിടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ട്ടിക്കപ്പെടുന്നെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. വ്യാജവാര്‍ത്തകള്‍ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണെന്നും...

സിനിമ- സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാം; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തി വെച്ചിരുന്ന സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കേന്ദ്രത്തിന്റെ തീരുമാനം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം...

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കാതെ വിലക്ക് ഏര്‍പ്പെടുത്തും; ഫേസ്ബുക്ക്

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേസ്ബുക്ക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ...

പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ പര്‍വേസ് ആലം (28) അറസ്റ്റില്‍. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പര്‍വേസ് ആലമിനെതിരെ ജൂലൈ 12ന്...

സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; പരാതിയുമായി ‘വൈറല്‍ ടീച്ചര്‍’ സായി ശ്വേത

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധേയയായ സായി ശ്വേതയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കി. മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറപറഞ്ഞാണ്  സായി ശ്വേത സമൂഹ മാധ്യമത്തില്‍ വൈറല്‍...
- Advertisement -