ശബരിമലയിൽ തൽസമയ ഓൺലൈൻ ബുക്കിങ്; 10,000 ഭക്‌തർക്ക് ദർശന സൗകര്യം
പത്തനംതിട്ട: ശബരിമല ദർശനത്തിന് തൽസമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്‌തർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി ഉൾപ്പടെ 80,000 ഭക്‌തർക്ക് ഒരു ദിവസം...
ഹേമ കമ്മിറ്റി റിപ്പോർട്; 26 എഫ്ഐആർ- അമിക്കസ് ക്യൂറിയെ നിയമിച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിർമാണ ശുപാർശകളിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത്ര സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ ഇതുവരെ...
പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കളക്‌ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. അന്വേഷിച്ചു ഉടൻ റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശം. സമയപരിധി...
‘നീല ട്രോളി ബാഗുമായി ഫെനി നൈനാൻ ഹോട്ടലിൽ’; ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം ബലപ്പെടുത്താൻ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. പാതിരാ റെയ്‌ഡ് നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്.
കെഎസ്‌യു നേതാവ്...
പാലക്കാട്ടെ ഹോട്ടലിൽ വീണ്ടും പരിശോധന; ഹാർഡ് ഡിസ്‌ക്ക് പിടിച്ചെടുത്തു
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പരിശോധന നടത്തിയ പാലക്കാട്ടെ ഹോട്ടലിൽ പോലീസ് വീണ്ടും പരിശോധന നടത്തുന്നു. സംഭവ സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്...
ബലാൽസംഗ കേസ്; നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്
കൊച്ചി: ലൈംഗികപീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്. യുവതിയുടെ പരാതിയിൽ കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ് റിപ്പോർട്ടിലാണ് നിവിൻ പോളിക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്.
നിവിൻ പോളിക്ക്...
‘റെയ്‌ഡ് നടത്തിയ പോലീസുകാരെ ഒരു പാഠം പഠിപ്പിക്കും’; രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ അർധരാത്രി പോലീസ് നടത്തിയ നാടകീയ സംഭവങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ....
‘പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പോലീസ് ഉണ്ടാകണമെന്നില്ല, മുറിയിൽ നിന്ന് ഒന്നും കിട്ടിയില്ല’
പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ വിശദീകരണവുമായി എഎസ്‌പി അശ്വതി ജി.ജി. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്‌പി അറിയിച്ചു. പരിശോധനക്ക് നിയമപ്രകാരം പോലീസിന്...








































