Wed, Apr 8, 2026
21.7 C
Dubai

70ആംമത് നെഹ്‌റു ട്രോഫി വള്ളംകളി; ജല കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ

ആലപ്പുഴ: പള്ളാത്തുരുത്തി ബോട്ട് ക്ളബിന്റെ കൈക്കരുത്തിലേറി കാരിച്ചാൽ ചുണ്ടൻ 70ആംമത് നെഹ്‌റു ട്രോഫി കിരീടം ചൂടി. തുടർച്ചയായി അഞ്ചു കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ളബ് തുഴഞ്ഞു കയറിയത്. കാരിച്ചാലിന്...

എകെ ശശീന്ദ്രൻ മാറും, തോമസ് കെ തോമസ് മന്ത്രിയാകും; പിസി ചാക്കോ

തിരുവനന്തപുരം: ഒടുവിൽ തീരുമാനമായി. മന്ത്രി സ്‌ഥാനത്ത്‌ നിന്ന് എകെ ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രഖ്യാപിച്ചു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരത്...

അർജുൻ ഇനി ഓർമകളിൽ; വിടചൊല്ലി നാടും ഉറ്റവരും

കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. രാവിലെ മുതൽ തുടങ്ങിയ പൊതുദർശനം പൂർത്തിയാക്കി...

ജലപ്പൂര ആവേശത്തിൽ കേരളം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: കേരളത്തിന്റെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, 19 ചുണ്ടൻ വള്ളങ്ങൾ വീറോടെ പൊരുതും. ഇന്ന് ഉച്ചയ്‌ക്ക് മന്ത്രി പിഎ...

അങ്കമാലിയിൽ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മക്കൾക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ എളവൂർ പുളിയനം വെളിയത്ത് വീട്ടിൽ സനൽ (42), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിയ നിലയിലും...

കണ്ണീരണിഞ്ഞ് കണ്ണാടിക്കൽ ഗ്രാമം; ചേതനയറ്റ് ഉറ്റവർക്കരികിൽ അർജുനെത്തി

കോഴിക്കോട്: അർജുന്റെ മൃതദേഹം ഏറ്റുവാങ്ങി കണ്ണാടിക്കൽ ഗ്രാമം. ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ...

‘കൈയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’; അൻവറിനെതിരെ പ്രതിഷേധം

മലപ്പുറം: മുഖ്യമന്ത്രിയെയും പാർട്ടിയെയും ആരോപണങ്ങളിൽ പെടുത്തിയ പിവി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും വിവിധ സ്‌ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 'ഗോവിന്ദൻ...

‘അൻവർ വലതുപക്ഷത്തിന്റെ കോടാലി, പാർട്ടിയുമായി ബന്ധമില്ല’; ആരോപണങ്ങൾ തള്ളി സിപിഎം

ന്യൂഡെൽഹി: പിവി അൻവറിന്റെ ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു സിപിഎം. പിവി അൻവറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്‌മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അൻവർ...
- Advertisement -