വയനാട്ടിൽ ചെലവിട്ട സർക്കാർ കണക്ക്; 359 പേരുടെ സംസ്‌കാര ചെലവ് 2.75 കോടി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിൽ സർക്കാർ ചെലവ് കണക്കുകൾ സമർപ്പിച്ചു. കണക്കിൽ പറയുന്നതനുസരിച്ച്, 359 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ 2,76,75,000 രൂപയായെന്നും ദുരന്തത്തിനുശേഷം അടുത്ത 90...
മലപ്പുറത്ത് നിപ്പ തന്നെ; സമ്പര്‍ക്കത്തിൽ 151 പേർ; 5 പേരിൽ ലക്ഷണങ്ങള്‍
മലപ്പുറം: ഈ മാസം 9ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് നിപ്പ വൈറസ് മൂലമാണ് മസ്‌തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതെന്നും ഇപ്പോഴത് സ്‌ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
യുവാവിന്റെ മരണശേഷം മെഡിക്കല്‍...
മലപ്പുറത്ത് വീണ്ടും നിപ? യുവാവ് മരിച്ചു- പ്രാഥമിക പരിശോധനയിൽ പോസിറ്റീവ്
മലപ്പുറം: മലപ്പുറത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ആഴ്‌ച മരിച്ച 23 വയസുകാരന്റെ സ്രവ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആയി സ്‌ഥിരീകരിച്ചത്. ഈ...
‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാദ്ധ്യമങ്ങളോട് പറയാനാകില്ല’; പിണറായിയെ കണ്ട് ഇപി
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ഡെൽഹി കേരള ഹൗസിലായിരുന്നു 15 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ച. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത് നിന്ന്...
അജിത് കുമാറിനെതിരായ അന്വേഷണം; കൂടുതൽ പേരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. പോലീസ് ഉദ്യോഗസ്‌ഥർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. തൃശൂർ പൂരം പോലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക.
പിവി അൻവർ, എംആർ...
‘പിവി അൻവറിന് പിന്നിൽ ചില ബാഹ്യശക്‌തികൾ’; മറുപടി എഴുതി നൽകാൻ എഡിജിപി
തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കുള്ള മറുപടി എഴുതി നൽകാൻ അനുവദിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ. എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് മാഫിയ അടക്കമുള്ള ചില ബാഹ്യശക്‌തികളാണെന്നാണ് അജിത്...
ചികിൽസാ പിഴവ്; പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു
കോഴിക്കോട്: പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ഗർഭപാത്രം തകർന്ന്...
രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ; സുരേഷ് ഗോപി
കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടു എന്നത് സംബന്ധിച്ച ചർച്ചകളോട് പുച്ഛമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ ആണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ബിജെപി...









































