‘ഗോഡ്‍സ് ഓൺ ഐലന്റ്’ ചിത്രീകരണം മാര്‍ച്ച് 10ന് ആരംഭിക്കും
ആലപ്പുഴ ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്‌ഥിതി ചെയ്യുന്ന പെരുമ്പളം ദ്വീപിനെയും ജീവിതത്തെയും അടിസ്‌ഥാനമാക്കി ഒരുക്കുന്ന 'ഗോഡ്‍സ് ഓൺ ഐലന്റ്' ഡോക്യുമെന്ററി ആയാണ് ഒരുക്കുന്നത്.
പതിനായിരത്തിലധികം ആളുകൾ വസിക്കുന്ന, വേമ്പനാട്ട് കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക്...
‘ലോകം കാട്ടുനീതിയിലേക്ക് മടങ്ങരുത്’; ഇറാന്റെ പരമാധികാരത്തെ മാനിക്കണം’
ബെയ്‌ജിങ്: ഇറാനിലെ ഭരണകൂട മാറ്റത്തിന് ശ്രമിക്കുന്ന യുഎസ്-ഇസ്രയേൽ നീക്കത്തിനെതിരെ ശക്‌തമായ മുന്നറിയിപ്പുമായി ചൈന. അത്തരത്തിലുള്ള ഒരു നീക്കത്തിനും പൊതുജന പിന്തുണ ലഭിക്കില്ലെന്ന് ചൈന പറഞ്ഞു. ബെയ്‌ജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ...
പറവൂരിൽ മൽസരം കടുക്കും; വിഡി. സതീശനെതിരെ ഇടി. ടൈസൺ ഇറങ്ങും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശനെതിരെ ഇടി. ടൈസൺ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
നിലവിലെ കയ്‌പ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ...
അമേരിക്കൻ സൈനികരെ പിടികൂടിയെന്ന് ഇറാൻ; നിഷേധിച്ച് യുഎസ്
ടെഹ്‌റാൻ: ഇറാനെതിരെയുള്ള ആക്രമണം രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കെ, അമേരിക്കൻ സൈനികരെ പിടികൂടിയെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയാണ് ഇക്കാര്യം പറഞ്ഞത്.
അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള...
രാജ്യത്ത് ഇന്ധനവില വർധനവ് തൽക്കാലം ആലോചനയിലില്ല; കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ,ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ചില്ലറ വിൽപ്പന വില ഉയർത്തില്ലെന്നും കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
സൗദിയിലെ യൻമ്പുവിൽ നിന്ന് ഇന്ത്യൻ...
ഒരു രൂപയ്‌ക്ക് ഷൂ; ഇരച്ചെത്തി ആളുകൾ, കോഴിക്കോട് കടയ്‌ക്ക് മുന്നിൽ സംഘർഷം
കോഴിക്കോട്: ഒരു രൂപയ്‌ക്ക് ഷൂ നൽകുമെന്ന വാഗ്‌ദാനത്തെ തുടർന്ന് കോഴിക്കോട് കടയ്‌ക്ക് മുന്നിൽ സംഘർഷം. വാഗ്‌ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ...
‘സമ്മർദ്ദം ലഘൂകരിക്കാൻ’; റഷ്യൻ എണ്ണയിൽ ഇന്ത്യക്ക് ഇളവ് അനുവദിച്ചതിൽ ട്രംപ്
വാഷിങ്ടൻ: ഗൾഫിലെയും പശ്‌ചിമേഷ്യയിലെയും വിതരണ മാർഗങ്ങളിൽ പ്രതിസന്ധികൾ തുടരുന്ന പശ്‌ചാത്തലത്തിൽ, ആഗോള ഊർജ വിപണിക്ക് മീതേയുള്ള സമ്മർദ്ദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് താൽക്കാലിക ഇളവ് അനുവദിച്ചതെന്ന് യുഎസ്...
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ; ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു
ദുബായ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടന്നു. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്‌ടം വാഹനത്തിൽ പതിച്ചാണ് പാക്കിസ്‌ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ...









































