Sat, Jan 31, 2026
22 C
Dubai

പിഎം ശ്രീ; ഒടുവിൽ സിപിഐക്ക് വഴങ്ങി സർക്കാർ; കേന്ദ്രത്തിന് കത്ത് നൽകും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐയുടെ ഉപാധിക്ക് മുന്നിൽ വഴങ്ങാൻ സിപിഎമ്മും സർക്കാരും. കരാർ തൽക്കാലത്തേക്ക് മരവിപ്പിക്കാൻ നീക്കം തുടങ്ങി. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് കത്ത്...

നയതന്ത്ര ബന്ധം തുടരാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്കത്തിലും ചർച്ച നടത്തി

ന്യൂഡെൽഹി: അതിർത്തി സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിയതായി റിപ്പോർട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള...

‘കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്‌ഥാനാർഥി ഉണ്ടാകില്ല, ഇതിനായി വടംവലി പാടില്ല’

ന്യൂഡെൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്‌ഥാനാർഥി ഉണ്ടാകില്ലെന്ന് എഐസിസി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്ന് കേരളത്തിലെ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. സുപ്രധാന...

ഗാസയിൽ വെടിനിർത്തൽ ലംഘനം; ഇസ്രയേൽ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: സമാധാന കരാർ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞദിവസം ഹമാസിന്റെ നേതൃത്വത്തിൽ റഫയിൽ വെച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശക്‌തമായ തിരിച്ചടി...

മൊൻത ചുഴലിക്കാറ്റ്; ആന്ധ്രായിൽ നാലുമരണം, വിളകൾ നശിച്ചു- വിമാന സർവീസുകൾ റദ്ദാക്കി

അമരാവതി: ചൊവ്വാഴ്‌ച രാത്രി ആന്ധ്രാപ്രദേശ് തീരം കടന്ന ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. ആന്ധ്രായിൽ നാലുപേരുടെ മരണം സ്‌ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ആന്ധ്രാതീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തീരദേശം,...

‘കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം’

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം. ഇന്ന് പട്‌നയിൽ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ 'തേജസ്വി പ്രതിജ്‌ഞാ പ്രാൺ' ആർജെഡി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്. സർക്കാർ രൂപീകരിച്ച്...

എട്ടാം ക്ളാസുകാരന്റെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ

എട്ടാം ക്ളാസ് വിദ്യാർഥിയുടെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ. തൂത തെക്കുംമുറി നെച്ചിക്കോട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെയും ഉമയുടെയും മകനായ അമൽ കൃഷ്‌ണയാണ് അയൽവാസിയായ ചരയൻ ഫൈസൽ- ഹസ്‍മ ദമ്പതികളുടെ മകൾ ഫാത്തിമ റിൻഷയെ...

ജനനേന്ദ്രിയം മുറിച്ചു, കണ്ണ് കുത്തിപ്പൊട്ടിച്ചു; അഗതി മന്ദിരത്തിലെ പാസ്‌റ്റർ ഉൾപ്പടെ പിടിയിൽ

കൊച്ചി: യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ തള്ളുകയും ചെയ്‌ത സംഭവത്തിൽ പാസ്‌റ്റർ ഉൾപ്പടെ മൂന്നുപേർ പിടിയിൽ. വാരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ പാസ്‌റ്റർ ഫ്രാൻസിസ് (65), ആരോമൽ,...
- Advertisement -