മണിപ്പൂരിൽ സംഘർഷം; സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കി വിഭാഗക്കാരെ വധിച്ചു
ഇംഫാൽ: മണിപ്പൂരിൽ സൈന്യവും കുക്കി വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മണിപ്പൂരിലെ സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കികളെ സുരക്ഷാ സേന വധിച്ചു. മണിപ്പൂരിലെ ജിരിബാമിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് കുക്കി വിഘടനവാദികൾ സിആർപിഎഫ്...
റെക്കോർഡ് താഴ്‌ചയിൽ ഇന്ത്യൻ രൂപ; കരുത്തുകാട്ടി യുഎസ് ഡോളർ
ന്യൂഡെൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്‌ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. ഒരു പൈസ നഷ്‌ടം ഇന്ന് നേരിട്ടതോടെയാണ് റെക്കോർഡ് വീഴ്‌ചയുണ്ടായത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ...
‘ഒരു മതവും മലിനീകരണം പ്രോൽസാഹിപ്പിക്കുന്നില്ല’; ഡെൽഹിയിൽ നിയന്ത്രണം വേണം’
ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ശക്‌തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡെൽഹി പോലീസിനോട് നിർദ്ദേശിച്ചു. ഒരു...
മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല; പ്രശ്‌ന പരിഹാരത്തിന് 22ന് ഉന്നതതല യോഗം
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി സമരസമിതി അംഗങ്ങൾ. എറണാകുളം ഗസ്‌റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ മാസം 22ന് ഉന്നതതല യോഗം ചേർന്ന്...
സ്വദേശി നിയമം കർശനമാക്കി യുഎഇ; ഡിസംബറിനകം പൂർത്തിയാക്കണം- ഇല്ലെങ്കിൽ പിഴ
ദുബായ്: വിവിധ മേഖലകളിൽ സ്വദേശിവൽക്കരണ നിയമം നിർബന്ധമാക്കി യുഎഇ. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്‌ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണം. ഡിസംബർ 31ന് മുൻപ് നിയമനം പൂർത്തിയാക്കണമെന്നും വൈകിയാൽ നടപടിയുണ്ടാകുമെന്നും...
‘കുഴൽനാടന്റെ പ്രസ്‌താവന തരം താണത്, വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നു’
ചേലക്കര: മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ലെന്ന കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടന്റെ പ്രസ്‌താവനക്ക് മറുപടിയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കുഴൽനാടന്റെ പ്രസ്‌താവന തരം താണതാണ്. കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി...
കുറ്റിപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; നൂറോളം പേർക്ക് രോഗം- നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
മലപ്പുറം: പകർച്ചവ്യാധികളിൽ നിന്ന് വിട്ടൊഴിയാതെ മലപ്പുറം ജില്ല. കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായാണ് റിപ്പോർട്. മേഖലയിൽ നൂറോളം പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കുറ്റിപ്പുറം പഞ്ചായത്തിലെ 1,2,21,22 എന്നീ വാർഡുകളിൽ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നടുവട്ടം...
ടൂറിസം മേഖലയ്‌ക്ക് പുത്തൻ ചിറകേകി, സീപ്‌ളെയിൻ കൊച്ചിയിൽ നിന്ന് പറന്നുയർന്നു
കൊച്ചി: കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക് കൂടുതൽ കരുത്തേകി, പ്രതീക്ഷയുടെ പുത്തൻ ചിറകുമായികൊച്ചിയിലെ ബോൾഗാട്ടി മറീനയിൽ നിന്ന് 10.30ന് പറന്നുയർന്ന സീപ്‌ളെയിൻ (ജലവിമാനം) ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. സീപ്‌ളെയിൻ 10.57ന് മാട്ടുപ്പെട്ടി അണക്കെട്ടിൽ...







































