Wed, Feb 25, 2026
30 C
Dubai

എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. മുഖ്യമന്ത്രി രാത്രി സെക്രട്ടറിയേറ്റിലെത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. ഇന്റലിജൻസ് എഡിജിപി...

‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’; പുതിയ സംഘടന പ്രഖ്യാപിച്ച് പിവി അൻവർ

മലപ്പുറം: 'ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള' എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. മലപ്പുറം മഞ്ചേരിയിലെ പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ത്യൻ ജനാധിപത്യത്തിന് കാവലാവശ്യമാണെന്നും അതിനുവേണ്ടി ഭരണഘടനാ സംരക്ഷണ പ്രസ്‌ഥാനമായി സംഘടന...

ബിഎൻഐ ബഹ്‌റൈൻ ‘ബിസിനസ് കോൺക്ളേവ്’ സംഘടിപ്പിച്ചു

മനാമ: അതിർത്തി കടന്നുള്ള ബിസിനസ് സഹകരണം വളർത്തുകയെന്ന ലക്ഷ്യത്തോടെ, ബിഎൻഐ ബഹ്‌റൈന്റെ നേതൃത്വത്തിൽ ബിസിനസ് കോൺക്ളേവ് സംഘടിപ്പിച്ചു. ഗൾഫ് ഹോട്ടലിൽ വെച്ച് ശനിയാഴ്‌ച നടന്ന ഉന്നത ബിസിനസ് ബോധവൽക്കരണ പരിപാടിയിൽ, ബിഎൻഐ ഇന്ത്യയിൽ...

അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത; ക്ളിഫ് ഹൗസിൽ നിർണായക യോഗം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട് ഡിജിപി എസ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെ ക്ളിഫ് ഹൗസിൽ നിർണായക യോഗം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി...

കാസർഗോഡ് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; പോലീസിൽ കീഴടങ്ങി

കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ ദാമോദരനാണ് ഭാര്യ എൻ ടി ബീനയെ വീട്ടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പോലീസ് സ്‌റ്റേഷനിൽ...

എംടിയുടെ വീട്ടിലെ മോഷണം; ജോലിക്കാർ ഉൾപ്പടെ അഞ്ചുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്നവർ ഉൾപ്പടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം...

സർക്കാർ വാക്കുപാലിച്ചില്ല; നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്‌ടർമാർ

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടും ഡോക്‌ടർമാരുടെ സുരക്ഷയ്‌ക്ക്‌ നടപടി ആവശ്യപ്പെട്ടും ജൂനിയർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. മരണം വരെ...

അൻവറിന്റെ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്; എംഎൽഎ സ്‌ഥാനം തെറിക്കുമോ?

മലപ്പുറം: പിവി അൻവർ എംഎൽഎയുടെ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയിൽ വെച്ച് നടക്കുന്ന രാഷ്‌ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാർട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാർട്ടിയുടെ...
- Advertisement -