Wed, Feb 25, 2026
30 C
Dubai

ബെംഗളൂരു ആശുപത്രിയിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ പുനലൂർ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കർ (35) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്‌ചയായി...

മലപ്പുറത്ത് ഏഴ് പേർക്ക് നിപ ലക്ഷണങ്ങൾ, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. 267 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതുവരെ 37 സാമ്പിളുകൾ നെഗറ്റീവ്...

രാഹുലിനെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ കേസ്

ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ പോലീസ്. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 353 (2), 192,...

പ്രേക്ഷകരെ ഞെട്ടിക്കാൻ ‘മുറ’യുമായി മുഹമ്മദ് മുസ്‌തഫ; റിലീസ് തീയതി പുറത്തുവിട്ടു  

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മുറ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം അടുത്തമാസം 18ന്...

രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്

രണ്ട് തലയും ഒരു ഉടലുമായി പിറന്ന പശുക്കുട്ടി എല്ലാവർക്കും ഒരു കൗതുകമായിരിക്കുകയാണ്. കർണാടകയിലെ മംഗലാപുരം കിന്നിഗോലി പ്രദേശത്താണ് കഴിഞ്ഞ ദിവസം അപൂർവ രൂപമുള്ള പശുക്കുട്ടി ജനിച്ചത്. ഈ പശുക്കിയെ കാണാൻ വലിയ തിരക്കാണ്...

എസ്‌പി ഓഫീസിലെ മരം മുറി വിവാദം; സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌പി എസ് സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക. വിജിലൻസ് ഡയറക്‌ടർക്ക് ലഭിച്ച...

ചർച്ച പരാജയം; ജോലി ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്ന് ജൂനിയർ ഡോക്‌ടർമാർ

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം തുടരും. ജൂനിയർ ഡോക്‌ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ...

അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്‌ജർ ഷിരൂരിൽ എത്തിക്കും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്‌ജർ ഇന്ന് തന്നെ ഷിരൂരിൽ എത്തിക്കാനാണ് നീക്കം. ഗംഗാവലി...
- Advertisement -