Sun, Mar 15, 2026
23.3 C
Dubai

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പിതാവിന് മരണം വരെ കഠിനതടവും പിഴയും

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി മൂന്ന് തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്‌ജി എംപി ഷിബുവാണ് ശിക്ഷ വിധിച്ചത്....

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറമാണോ പ്രശ്‌നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇന്ന് സ്‌ത്രീകളേയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. പലപ്പോഴും ഇത് നമ്മുടെ ആത്‌മവിശ്വാസത്തെ പാടെ തകർത്ത് കളയും. ഇതുമൂലം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാൻ പോലും പലർക്കും മടിയായിരിക്കും. പാരമ്പര്യവും...

പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്....

വിവിധ വർണങ്ങളിൽ പുക പടർത്തി വിവാഹ സംഘത്തിന്റെ യാത്ര; കേസെടുത്ത് പോലീസ്

കോഴിക്കോട്: നാദാപുരത്ത് റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യുവാക്കളുടെ യാത്ര മറ്റ് യാത്രക്കാർക്കും അടുത്തുള്ള വീട്ടുകാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മൂന്ന്...

കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഇന്ത്യയിൽ നിന്നുള്ള അഞ്ച് വയസുകാരൻ. പഞ്ചാബിലെ റോപ്പറിൽ നിന്നുള്ള അഞ്ച് വയസുകാരൻ തെഗ്ബിർ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 5895...

‘പരാതികൾ പാർട്ടി സെക്രട്ടറിക്ക് നൽകി; അന്വേഷിച്ച് കണ്ടെത്താൻ കേരളാ പോലീസിന് കഴിയും’

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരേയുള്ള പരാതികൾ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ച് പിവി അൻവർ എംഎൽഎ. ഇന്ന് രാവിലെ ഗോവിന്ദനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ,...

പാർട്ടിയുടെ ആദ്യ സമ്മേളനം; രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ വിജയ്‌യുടെ നീക്കം

ചെന്നൈ: പുതിയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നടൻ വിജയ് ശ്രമിക്കുന്നതായി സൂചന. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്‌തെന്നാണ്...

ബലാൽസംഗക്കേസ്; നിവിൻ പോളിയുടെ അറസ്‌റ്റ് ഉടനില്ല- പരാതിക്കാരിയുടെ മൊഴിയെടുക്കും

കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിയുടെ അറസ്‌റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്‌റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ യുവതി നൽകിയ പരാതിയിൽ എന്തുകൊണ്ട്...
- Advertisement -