12 വയസുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ; ഗുരുതര വകുപ്പുകൾ ചുമത്തും
കൊച്ചി: ആലുവയിൽ നിന്ന് കാണാതായ സംഭവത്തിൽ 12 വയസുകാരിയുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽ നിന്നാണ് കണ്ടെത്തിയത്. ഈ സമയം കുട്ടിക്കൊപ്പം...
ഡെൽഹി ആശുപത്രിയിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്‌ചകളെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായതിൽ ഗുരുതര സുരക്ഷാ വീഴ്‌ചകൾ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്. ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസമായെന്നും ആയുർവേദ ഡോക്‌ടർമാരാണ് ഇവിടെ നവജാത...
മദ്യനയക്കേസ്; ഇടക്കാല ജാമ്യം നീട്ടി നൽകണം- കെജ്‌രിവാൾ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജാമ്യം ഒരാഴ്‌ച കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് കെജ്‌രിവാൾ...
ബാർ കോഴ ആരോപണം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇന്ന് തുടക്കം. ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തി കോഴ ആവശ്യപ്പെട്ടുള്ള ശബ്‌ദരേഖ വാട്‍സ് ആപ് ഗ്രൂപ്പിൽ പ്രചരിച്ച അനിമോൻ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും....
മേയർ- കെഎസ്ആർടിസി തർക്കം; മേയറുടെ പരാതി ശരിവെച്ച് പോലീസ്
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിലെ സംഭവവികാസങ്ങൾ പുനരാവിഷ്‌കരിച്ച് പോലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പുനരാവിഷ്‌കാരം. ഇന്നലെ രാത്രിയായിരുന്നു നടപടി.
പട്ടം...
കരസേനാ മേധാവിയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി കേന്ദ്രം
ന്യൂഡെൽഹി: ഈ മാസം വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്‌റ്റാഫ് (സിഒഎഎസ്) ആയി അധികാരം ഏറ്റെടുത്ത മനോജ് പാണ്ഡെ...
ഡെൽഹിയിലെ തീപിടിത്തം; ആശുപത്രി ഉടമ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ ആശുപത്രി ഉടമ അറസ്‌റ്റിൽ. ഡോ. നവീൻ കിച്ചിക്ക് ആണ് അറസ്‌റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കളാണ്...
‘ചില സർപ്രൈസുകൾക്ക് തയ്യാറായിരിക്കണം’; ഇസ്രയേലിനെതിരെ നീക്കവുമായി ഹിസ്ബുല്ല
ബെയ്‌റൂട്ട്: ഇസ്രയേലിന് നേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്. ഇസ്രയേൽ ചില സർപ്രൈസുകൾക്ക് തയ്യാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.
ലെബനൻ വിമോചനത്തിന്റെ 24ആം...








































